Verse 1ഒന്നായ് ചേർന്ന് നാമിന്ന്
വല്ലഭൻ യേശുവെ ആരാധിക്കാം
ആത്മാവിൻ ശക്തിപ്രാപിച്ചിടാൻ
വിശുദ്ധിയോടവനെ ആരാധിക്കാം
Verse 2ജയഘോഷം മുഴക്കിടാം
ജയഗീതം പാടിടാം
ജയവീരൻ യേശുവിനായ്
ജയക്കൊടിനാം ഉയർത്തിടാം ഒന്നായ്...
Verse 3തിരുസഭയങ്ങുണർന്നിടുവാൻ
തിരുനാമം ഉയർന്നിടുവാൻ
ആത്മവരങ്ങളാൽനിറഞ്ഞെ
ദൈവസഭ പരന്നിടുവാൻ ഒന്നായ്...
Verse 4ആത്മാവിൻശക്തി വ്യാപരിക്കുവാൻ
ദൈവവചനം പ്രകാശിക്കുവാൻ
രക്ഷകനാം യേശുവിനായ്
ജനഹൃദയങ്ങൾ ഒരുങ്ങിടുവാൻ ഒന്നായ്...
Verse 5യരീഹോംകോട്ടകൾ തകർന്നിടുവാൻ
വന്മതിലുകളെല്ലാം വീണിടുവാൻ
ദൈവജനം കാഹളമൂതുമ്പോൾ
സാത്താന്യശക്തികൾവിറച്ചിടുവാൻ ഒന്നായ്...
Verse 1onnay chernnu naam innu
vallabhan yeshuve aaraadhikkaam
aathmaavin shakthi prapichidaan
vishuddhi'yodavane aaraadhikkaam
Verse 2jayaghosham muzhakkidaaam
jaya geetham paadidam
jayaveeran yeshuvinayi
jayakodi naam uyarthidaam;- onnay...
Verse 3thiru sabha'yangunarnniduvaan
thiru naamam uyarnniduvaan
aathma varangalal niranju
daiva sabha paranniduvaan;- onnay..
Verse 4aathmaavin shakthi vyaparikkuvaan
daiva vachanam prakashikkuvaan
rakshakanaam yeshuvinayi
jana hridayangal orungiduvaan;- onnay...
Verse 5yeriho kottakal thakarnniduvaan
vanmathilukal ellaam veeniduvaan
daiva janam kaahalamuthumpol
sathaanya shakthikal virachiduvaan;- onnay...
Download Song