Verse 1ഒന്നായ് ഒന്നായ് അണിചേരാം
യേശു നാമം ഘോഷിക്കാം(2)
നന്മകൾ ചെയ്യാൻ ശീലിക്കാം
ശാശ്വത ജീവൻ പ്രാപിക്കാം(2)
Verse 2നന്മ ചെയ്യുവാൻ പഠിപ്പിൻ
തിന്മയോടകന്നിരിപ്പിൻ(2)
Verse 3ദർപ്പണമാകും തിരുവചനം
കാട്ടും നമ്മുടെ കുറവെല്ലാം(2)
ശുദ്ധി വരുത്താം തിന്മയകറ്റാം
നന്മകൾ ചെയ്യാൻ ശീലിക്കാം(2) ഒന്നായ്...
Verse 4ബഹുമാനിക്കാൻ പഠിച്ചിടാം
സംരക്ഷിക്കാൻ പഠിച്ചിടാം(2)
പ്രതിസന്ധികളെ തരണം ചെയ്യാൻ
ആശ്രയം യേശുവിലർപ്പിക്കാം(2) ഒന്നായ്...
Verse 5സൽഫലമേകാൻ ശീലിക്കാം
സമസൃഷ്ടികളെ സ്നേഹിക്കാം(2)
കരുതാം ക്രിസ്തുവിൻ സാക്ഷികളാകാം
വിശ്വസ്തരാകാം വിജയിക്കാം(2) ഒന്നായ്...
Verse 1onnaay onnaay anicheram
yeshu namam ghoshikam(2)
nanmakal cheyyan sheelikkam
shashvatha jeevan praapikam(2)
Verse 2nanma cheyyuvan padippin
thinma’yodaka’nnirippin(2)
Verse 3derppanamakum thiruvachanam
kattum nammude kuravellam(2)
shuddhi varutham thinmayakattam
nanmakal cheyyan shelikkam(2)
Verse 4behumanikkan pdichidam
samrakshikkan padichidam(2)
prathi’sandikale tharanam cheyyan
aashrayam yeshuvil arppikkam(2)
Verse 5salphalamekan shelikkam
samasirishtikale snehikkam(2)
karutham kristhuvin sakshikalakam
vishvastharakam vijayikkam(2)
Download Song