Onne ullenikkaanandam ulakil
Verse 1ഒന്നേയുള്ളെനിക്കാനന്ദമുലകിൽ
യേശുവിൻ സന്നിധിയണയുവതേ
അന്നേരം മമ മാനസഖേദം ഒന്നായകലും
വെയിലിൽ ഹിമം പോൽ
Verse 2മാനം ധനമീ മന്നിൻ മഹിമകളെന്നും
ശാന്തിയെ നൽകാതെ
ദാഹം പെരുകും തണ്ണീരൊഴികെ
ലോകം വേറെ തരികില്ലറിക
Verse 3നീർത്തോടുകളിൽ മാനേപ്പോലെൻ
മാനസമീശനിൽ സുഖം തേടി
വറ്റാ ജീവജലത്തിൻ നദിയെൻ
വറുമയെയകറ്റി നിവൃതിയരുളി
Verse 4തൻ ബലിവേദിയിൽ കുരുകിലും മീവലും
വീടും കൂടും കണ്ടതുപോൽ
എൻ ബലമാം സർവ്വേശ്വരനിൽ ഞാൻ
സാനന്ദമഭയം തേടും സതതം
Verse 5കണ്ണുനീർ താഴ്വരയുണ്ടെനിക്കനവധി
മന്നിൽ ജീവിതപാതയതിൽ
എന്നാലും ഭയമെന്തിനെന്നരികിൽ നന്നായവൻ
കൃപമഴപോൽ ചൊരികിൽ
Verse 1onne’ulleni’kkaanada’mulakil
Yeshuvin sannidi’anayuvathe
anneram mama manasa’khedam
onnyakalum veyilil himam pol
Verse 2maanam dhaname mannin mahimakalonnum
shanthiye nalkathe
daham perukum thannerozike
lokam vere tharikillarika
Verse 3neerthodukalil maneppolen
manasam'iesanil sukam thedi
vatta jeeva’jalathin nadiyen
varumye’akatti nirvritiyaruli
Verse 4Than belivediyil kurikilum
mevalum veedum kudum kandathupol
en behlammam sarveshvaranil njaan
sanadham’abhayam thedum sathatham
Verse 5kannuneer thazvara’undenikanavathdi
mannil jeevitha’pathayathil
ennalum bhaya’menthinennarikil nannayaven
krupa’mazapol chorikil;-
Download Song