Verse 1ഒന്നേയുള്ളെന്റെ ആശയിന്ന്
വിണ്ണിൽ സ്വർലോകം പൂകിടുവാൻ,
മന്നിൽ ചെയ്യേണ്ട വേല തീർത്ത്
എന്റെ നാഥന്റെ ചാരേ ചേരാൻ (2)
Verse 2വരുമെന്ന വാഗ്ദത്തം സ്വന്തമായ്
തന്നതെന്നാശ്വാസം എന്നുമേ
അലയാതെ ഉലയാതെ കാക്കണേ
അണയാനായ് പാദത്തിൽ വെമ്പുന്നു
Verse 3വാഴ്ത്തുന്നൂ സ്തുതി സ്തോത്രം ആരാധനാ
ആരാധനാ ദൈവമേ (2)
Verse 4ദൂരത്തായ് കാണുന്നെൻ ദേശമേ
കൈപ്പണിയല്ലാത്ത നാടത്
ഇളകാത്തടിസ്ഥാനം ഉണ്ടതിൽ
ഇരുട്ടില്ല നാഥൻ പ്രകാശിക്കും
Verse 5വാഴ്ത്തുന്നൂ സ്തുതി സ്തോത്രം ആരാധനാ
ആരാധനാ ദൈവമേ (2)
(ഒന്നേയുള്ളെന്റെ ആശയിന്ന്)
Verse 1onneyullente aashayinne
vinnil svarlokam pookiduvaan,
mannil cheyyenda vela theerthe
ente naathante chaare cheraan (2)
Verse 2varumenna vagdatham svanthamaay
thannathennaashvasam ennume
alayaathe ulayaathe kaakkane
anayanay padathil vempunnu
Verse 3vaazhthunnoo sthuthi sthothram
aaraadhanaa aaraadhanaa daivame(2)
Verse 4doorathaay kaanunnen deshame
kaippaniyallatha naadathe
ilakathadisthaanam undathil
iruttilla naathan prakaashikkum
Verse 5vaazhthunnoo sthuthi sthothram
aaraadhanaa aaraadhanaa daivame(2)
(onneyullente aashayinne)
Download Song