Onninekkuricchum vichaaram venda
Verse 1ഒന്നിനെക്കുറിച്ചും വിചാരം വേണ്ട
പ്രാർത്ഥനയാൽ അപേക്ഷീച്ചിടാം (2)
നിന്റെ ആവശ്യമെല്ലാം സ്തോത്രത്തോടെ
ദൈവത്തെ അറിയിച്ചിടാം (2)
Verse 2ആരാധന സ്തുതി ആരാധന
സ്വർഗീയ നാഥന് ആരാധന
ആരാധന സ്തുതി ആരാധന
കരുതുന്ന കർത്താവിനാരാധന (2)
Verse 3കാക്കയിൻ വരവ് നിന്നു പോയിടാം
കെരീത്തിൻ ഉറവ വറ്റിപ്പോയിടാം (2)
സർഗ്ഗീയ ഉറവ തുറന്നു തരും
സ്വർഗ്ഗത്തിൻ മന്ന പൊഴിച്ചുതരും (2) ആരാധന...
Verse 4നാളെയെ ഓർത്തിനി ആകുലം വേണ്ടാ
നാളത്തെ ദിനമത് നമുക്കുള്ളതല്ല (2)
മോറിയ മലയിൽ കുഞ്ഞാടിനെ
യിസഹാക്കിനായ് ദൈവം കരുതിയല്ലോ (2)
Verse 1onninekkuricchum vichaaram venda
praartthhanayaal apeksheecchidaam (2)
ninte aavashyamellaam sthothratthode
daivatthe ariyicchidaam (2)
Verse 2aaradhana sthuthi aaradhana
swargeeya nathhan aaradhana
aaradhana sthuthi aaradhana
karuthunna kartthaavinaaradhana (2)
Verse 3kaakkayin varav ninnu poyidaam
kereetthin urava vattippoyidaam (2)
sarggeeya urava thurannu tharum
swarggatthin manna pozhicchu tharum (2);- aaradhan...
Verse 4naaleye ortthini aakulam vendaa
naalatthe dinamath namukkullathalla (2)
moriya malayil kunjnjaadine
yisahaakkinaay daivam karuthiyallo (2)
Download Song