Verse 1ഒന്നു ചേർന്നു പോയിടാം സൺഡേ സ്കൂളിൽ പോയിടാം
ക്രിസ്തുവിൻ വചസ്സുകൾ ഭംഗിയായ് പഠിച്ചിടാം ഒന്നു...
Verse 2സത്യവേദപുസ്തകം രക്ഷകൻ മൊഴികളെ
സത്യമായ് പഠിച്ചിടാം മോദമോടെ പാടിടാം ഒന്നു...
Verse 3പാപമാകെ നീക്കിടും ശോകമാകെ പോക്കിടും
മോദമായ് വിളിച്ചിടും യേശുവേ ഗമിച്ചിടാം ഒന്നു...
Verse 1onnu chernnu poiedam sunday schoolil poyedam
kristhuvin vachesukal bhangiyai padichidam;- onnu…
Verse 2sathya vedapusthakam rakshakan mozhikale
sathyamay padichidam-modhamode paadidam;- onnu…
Verse 3papamake neekidum shokamake pokkidum
modamayi vilichidum yeshuve gamichidam;- onnu…
Download Song