Onnu njan ariyunnu en priyane
Verse 1ഒന്നു ഞാൻ അറിയുന്നു എൻ പ്രിയനെ
നി എന്നെ നന്നായ് അറിയുന്നിന്ന്
ഘോഷിക്കും ഞാൻ നിന്നെ അനുദിനവും
അന്ത്യത്തോളം നൽ സാക്ഷിയായ്(2)
Verse 2ഹൃദയം നുറുങ്ങി ഞാൻ കരഞ്ഞപ്പോൾ
എൻ പേർ ചൊല്ലി എന്നെ വിളിച്ചവനെ(2)
മാറോട് ചേർത്തു കണ്ണുനീർ തുടച്ചു
ധൈര്യമായ് നടത്തിയ ദൈവസ്നേഹം(2) ഒന്നു...
Verse 3നിൻ മുഖത്തേക്ക് നോക്കിയവർ
ആരുമെ ലജ്ജിതരായ് തീർന്നതില്ലാ(2)
വിശ്വസിപ്പാനും ആശ്രയിപ്പാനും
ഏക രക്ഷകൻ എൻ ദൈവമല്ലൊ(2) ഒന്നു...
Verse 4എന്നുള്ളം ആനന്ദത്താൽ നിറയുന്നു
എൻ പ്രിയൻ വന്നു ചേർത്തിടുമെ(2)
മധ്യവാനിൽ തൻ ദൂതരുമായ്
മണവാട്ടിയാം സഭയെ ചേർപ്പാൻ(2) ഒന്നു...
Verse 1onnu njaan ariyunnenn priyane
ni enne nannaay ariyuninnu
ghoshikkum njaan ninne anudhinavum
anthyaththോളം nal saakshiyaay(2)
Verse 2hridayam nurungi njaan karanjappol
en per cholli enne vilichchavane(2)
maarodu cherthu kannuneer thudachchu
dhairyamaay nadaththiya daivashneham(2);- onnu...
Verse 3nin mukhathekku nokkiyavar
aarume lajjitharaay theernnathillaa(2)
vishvasippaanum aashrayippaanum
eka rakshakan en daivamallo(2);- onnu...
Verse 4ennullam aanandaththaal nirayunnu
en priyan vannu cherththidumee(2)
madhyavaanil than dootharumaay
manavaattiyaam sabhaye cherppaan(2);- onnu...
Download Song