Verse 1ഒന്നും പുകഴുവാനില്ലാ
ഒന്നും പ്രശംസയായില്ലാ
ഒന്നിനും യോഗ്യതയില്ല
ആശ്രയം യേശു മാത്രം
Verse 2ആ കുരിശെന്റെ യേശു ചുമന്നു
സ്നേഹം ആ കരിശിൽ തെളിഞ്ഞു
എൻ ശിക്ഷകൾ എല്ലാം വഹിച്ചു
എൻ വേദന യേശു സഹിച്ചു
Verse 3എന്റെ യാചനയിൽ ഫലം കണ്ടു
എന്റെ കണ്ണുനീർ യേശുതുടച്ചു
രോഗബന്ധനം യേശു അഴിച്ചു
സൗഖ്യദായകൻ യേശു എൻ പ്രീയൻ
Verse 4വാനമേഘത്തിൽ യേശു വന്നീടും
എന്നെ ചേർത്തീടുമേ സ്വർഗ്ഗവീട്ടിൽ
കഷ്ട നഷ്ടങ്ങളില്ലാത്ത വീട്ടിൽ
എന്റെ കർത്താവിനെ സ്തുതിച്ചാർക്കും
Verse 1onnum pukazhuvaanillaa
onnum prashamsayaayillaa
onninum yogyathayilla
aashrayam yeshu maathram
Verse 2aa kurishente yeshu chumannu
sneham aa karishil thelinju
en shikshakal ellaam vahichu
en vedana yeshu sahichu
Verse 3ente yaachanayil phalam kandu
ente kannuneer yeshuthudachu
rogabandhanam yeshu azhichu
soukhyadaayakan yeshu en preeyan
Verse 4vaanameghathil yeshu vanneedum
enne cherthheedume swarggaveettil
kashta nashtangalillaatha veettil
ente karthaavine sthuthichaarkkum
Download Song