Onnumilla onnumilla asadyamayi
Verse 1ഒന്നുമില്ല ഒന്നുമില്ല അസാദ്യമായ്
ഉന്നതനാം യേശുവിനു അസാദ്യമായ്
കഷ്ടങ്ങളിലും പതറീടല്ലേ
നഷ്ടങ്ങളിലും തളർന്നിടല്ലേ
Verse 2ആധികൾ വ്യാധികൾ നിറഞ്ഞീടുമ്പോൾ
ഭാരത്താൽ എന്റെയുള്ളം തകർന്നിടുമ്പോൾ
ഭയമില്ല ലേശം തുനയെനിക്കവനാണിഹത്തിലും
പരത്തിലും എന്നുമെന്നേക്കും
Verse 3കഷ്ടത്തിൽ അവനെന്റെ അടുത്ത തുണ
ദുഃഖത്തിൽ അവനെന്റെ ആശ്വാസകൻ
സർവ്വ ശക്തനെന്നെ ശക്തി നൽകി നടത്തും
ഭയപ്പെടില്ലാ ഞാൻ ഉറച്ചു നിൽക്കും
Verse 4ശത്രുവേ തകർക്കാൻ ശക്തി നൽകിടും
വചനമയച്ചെന്നെ വിടുവിച്ചിടും
യരിഹോ മതിലുകൾ സ്തുതിയുടെ നടുവിൽ
തകർന്നിടും പുതു വഴി തുറക്കുമവൻ
Verse 1onnumilla onnumilla asadyamayi
unnathanam yeshuvinu asadyamayi
kashtangalilum patharedalle
nashtangalilum thalarnnidalle
Verse 2aadhikal vyadhikal niranjedumbol
bharathal enteyullam thakarnnidumbol
bhayamilla lesham thuna-enikk-avanaani-hathilum
parathilum ennum-ennekkum;-
Verse 3kashdathil avanente adutha thuna
dukhathil avanente ashvasakan
sarvvam shakthanenne shakthi nalki nadathum
bhayappedilla njaan urachu nilkkum;-
Verse 4shathruve thakarkkan shakthi nalkidum
vachanamaya-chenne viduvichidum
yariho mathilukal sthuthiyude naduvil
thakarnnidum puthu vazhi thurakkumavan;-
Download Song