Onnumillaymayil ninnenne uyarthiya
Verse 1ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ
നിൻ സ്നേഹം ഓർക്കുമ്പോൾ നന്ദിയാൽ പാടും ഞാൻ(2)
Verse 2നീ എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു നാഥാ
നീ എന്നെ ഓർക്കുവാൻ എൻ ഗൃഹം എന്തുള്ളു (2)
Verse 3ആകുല വേളകളിൽ ആശ്വാസമായി നീ
ഭാരത്തിൻ നാളതിൽ അത്താണിയായി നീ (2)
Verse 4തലമുറ തലമുറയായ് കരുതുന്ന ദൈവമെ
നിൻ സ്നേഹത്തിൻ ആഴം ആർക്കു വർണ്ണിച്ചിടാം (2)
Verse 1onnumillaaymayil ninnenne uyartthiya
nin sneham orkkumpol nandiyaal paadum njaan (2)
Verse 2nee enne snehippaan njaan enthullu naathhaa
nee enne orkkuvaan en griham enthullu (2)
Verse 3aakula velakalil aashvaasamaayi nee
bhaaratthin naalathil atthaaniyaayi nee (2);-
Verse 4thalamura thalamurayaay karuthunna daivame
nin snehatthin aazham aarkku varnnicchidaam (2);-
Download Song