LyricFront

Orikkal njaan parannuyarum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഒരിക്കൽ ഞാൻ പറന്നുയരും എന്റെ ശ്വാശ്വത ഭവനമതിൽ(2) പറന്നുയരാൻ അമിത ബലം തരണേ പ്രിയാ അളവില്ലാതെ(2)
Verse 2
ആ വീട്ടിലെന്റെ വാസമോർത്താൽ ഉള്ളം തുള്ളുന്നെൻ പാദം പൊങ്ങുന്നേ(2) ഒരിക്കൽ...
Verse 3
മരണമേ നിന്റെ ജയമെവിടെ ജയ് വിളിച്ചു ഞാൻ പറന്നുയരും(2) ഒരിക്കൽ...
Verse 4
മൺ ശരീരം വിട്ടൊഴിഞ്ഞാൽ വിൺ രൂപിയായ് ഞാൻ പറന്നുയരും(2) ഒരിക്കൽ...
Verse 5
ആ വീട്ടിലങ്ങു ചെന്ന് ചേരാൻ എത്ര നാളായി ഞാൻ കാത്തിടുന്നു(2) ഒരിക്കൽ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?