Orikkal njaan parannuyarum
Verse 1ഒരിക്കൽ ഞാൻ പറന്നുയരും
എന്റെ ശ്വാശ്വത ഭവനമതിൽ(2)
പറന്നുയരാൻ അമിത ബലം
തരണേ പ്രിയാ അളവില്ലാതെ(2)
Verse 2ആ വീട്ടിലെന്റെ വാസമോർത്താൽ
ഉള്ളം തുള്ളുന്നെൻ പാദം പൊങ്ങുന്നേ(2) ഒരിക്കൽ...
Verse 3മരണമേ നിന്റെ ജയമെവിടെ
ജയ് വിളിച്ചു ഞാൻ പറന്നുയരും(2) ഒരിക്കൽ...
Verse 4മൺ ശരീരം വിട്ടൊഴിഞ്ഞാൽ
വിൺ രൂപിയായ് ഞാൻ പറന്നുയരും(2) ഒരിക്കൽ...
Verse 5ആ വീട്ടിലങ്ങു ചെന്ന് ചേരാൻ
എത്ര നാളായി ഞാൻ കാത്തിടുന്നു(2) ഒരിക്കൽ...
Verse 1Orikkal njaan parannuyarum
ente shashvatha bhavanamathil
parannuyaraan amitha balam
tharane priya alavillaathe
Verse 2Aa veettilente vaasamorthaal
ullam thullunnen paadam pongunne(2);- orikkal...
Verse 3Maraname ninte jayamevide
Jay vilichu njaan parannuyarum(2);- orikkal...
Verse 4Man shareeram vittozhinjaal
Vin roopiyaay njaan parannuyarum(2);- orikkal...
Verse 5Aa veettilangu chennu cheraan
ethra naalaayi njaan kathidunnu(2);- orikkal...
Download Song