Orikkalum ninakkaattha nanmakal
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ഒരിക്കലും നിനക്കാത്ത നന്മകൾ തന്നവൻ
ഒരുനാളും കാണാത്ത വഴികളിൽ നയിച്ചവൻ
കേട്ടിട്ടില്ല ഒരുനാളും ഇതുപോൽ
ഹൃദയത്തിൽ ഒരിക്കലും തോന്നീട്ടില്ല
Verse 2 നന്ദിയോടെ ഞാൻ അതോർത്തു പാടിടും
നല്ലവനാം യേശുവിനെ വാഴ്ത്തി പാടിടും
Verse 3 ദൈവമനുകൂലമെങ്കിൽ പ്രതികൂലമാര്
ദൈവമൊരു വഴി തുറന്നാൽ അടക്കുന്നതാര്
ദൈവമെന്നെ സ്നേഹിച്ചാൽ വെറുക്കുന്നതാര്
ദൈവമൊന്നു പ്രവർത്തിച്ചാൽ തടുക്കുന്നതാര് നന്ദി...
Verse 4 ശക്തിയുള്ള കരങ്ങളെന്നെ താങ്ങിടുന്ന നേരം
കയ്യിൽ നിന്നും പിടിച്ചെടുക്കാൻ കഴിയുന്നതാർക്കു
വാതിലുകൾ അടഞ്ഞുപോയാൽ വലിയവാതിൽ തുറക്കും
മറഞ്ഞിരിക്കും നന്മകൾ തന്നുന്നതമായ് നടത്തും നന്ദി...
Verse 5 ചിറകിലെന്നെ വഹിച്ചിടും ചിന്താകുലങ്ങൾ അകറ്റിടും
മാർവിലെന്നെ ചേർത്തിടും മാന്യമായ് നടത്തിടും
മരണ ഭീതി അകറ്റി എന്നിൽ നിത്യ ജീവനേകിടും
മഹത്വത്തിൻ സിംഹാസനത്തിൽ അന്ത്യം ഇരുത്തിടും നന്ദി...
Verse 1 orikkalum ninakkaatha nanmakal thannavan
orunaalum kaanaatha vazhikalil nayichavan
kettittilla orunaalum ithupol
hridayathil orikkalum thonniyittilla
Verse 2 nandiyode njaan athorthu paadidum
nallavanaam yeshuvine vaazhthi paadidum
Verse 3 daivamanukoolamenkil prathikoolamaar
daivamoru vazhi thurannaal adakkunnathaar
daivamenne snehichchaal verukkunnathaar
daivamonnnu pravarthichchaal thadukkunnathaar;- nandi...
Verse 4 shakthiyulla karangalenne thaangidunna neram
kayyil ninnum pidichedukkaan kazhiyunnnathaarkku
vaathilukal adanjupoyaal valiyavaathil thurakkum
maranjnirikkum nanmakal thannunnathamaay nadaththum;- nandi...
Verse 5 chirakilenne vahichidum chinthaakulangal akattidum
maarvilenne cherththidum maanyamaay nadaththidum
marana bheethi akatti ennil nithya jeevanekidum
mahathwathin simhaasanaththil anthyam iruththidum;- nandi...
Download Song
Cancel
Download