Orikkalum oru nanmayum ennil
Verse 1ഒരിക്കലും ഒരു നന്മയും എന്നിൽ
ഉളവാകില്ല എന്ന് നിനച്ച നാളിൽ
ചേർത്തു നിർത്തി ആ കരങ്ങളിൽ താങ്ങി
അരുൾ ചെയ്തു നീയെൻ മകനെന്ന്
Verse 2ഇത്രമാം കാരുണ്യം എന്നോട് കാണിപ്പാൻ
പാപിയാം ഞാൻ എന്തുള്ളു നാഥാ (2)
ആ മാധുര്യമാം സ്വരമെങ്ങും ഞാൻ
കേട്ടില്ല ഇന്നോളം എൻ ജീവിതേ
Verse 3ഞാൻ എൻ കുറവുകൾ മാത്രം തിരഞ്ഞപ്പോൾ
വാത്സല്യമോടെൻ കണ്ണീർ തുടച്ചു
എൻ ബലഹീനത തൻ കൃപയാൽ
പൊതിഞ്ഞു എൻ തലയെ ഉയർത്തിയവൻ
Verse 4ജീവിത ഭാരങ്ങൾ നീറുന്ന നിന്ദകൾ
വൻതിരപോലെന്നെ തകർത്തീടുമ്പോൾ
ഓടിയണഞ്ഞെന്നെ മാർവോടു ചേർത്തു
ക്രൂശിലെൻ വേദന വഹിച്ചവനെ
Verse 1orikkalum oru nanmayum ennil
ulavaakilla enn ninaccha naalil
chertthu nirtthi aa karngalil thaangi
arul cheythu neeyen makanenne
Verse 2ithramaam kaarunyam ennod kaanippaan
paapiyaam njaan enthullu nathhaa (2)
aa maadhuryamaam svaramengum njaan
kettilla innolam en jeevithe
Verse 3njaan en kuravukal maathram thiranjappol
vaathsalyamoden kanneer thudacchu
en balaheenatha than kripayaal
pothinjnju en thalaye uyartthiyavan
Verse 4jeevitha bhaarngal neerunna nindakal
vanathirapolenne thakarttheedumpol
odiyananjenne maarvodu chertthu
krooshilen vedana vahicchavane
Download Song