Ormmakal than thirikal koluthi
Verse 1ഓർമ്മകൾ തൻ തിരികൾ കൊളുത്തി
ഒരുക്കിയിട്ടൊരീ വീഥികളിൽ
ഒരു നീർ തോടിനായ് തേടി നടന്നു ഞാൻ
ഒരിക്കലും തീരാത്ത ദാഹവുമായ്
Verse 2അകലെ കണ്ടു ഞാൻ ജലാശയങ്ങൾ
അരികിലെത്തുമ്പോൾ മരീചിക
അകലെ കേട്ടു ഞാൻ ആശ്വാസവാക്കുകൾ
അരികിലെത്തുമ്പോൾ അശരീരികൾ ഓർമ്മ...
Verse 3ഒരിക്കൽ ഞാൻ എത്തി ജിവന്റെ ഉറവിൽ
ഒരിക്കലും വറ്റാത്ത നീരുറവിൽ
പാനം ചെയ്തു ഞാൻ മതിയാകുവോളം
ദാഹിക്കില്ലെനിക്കൊരുനാളിലും ഓർമ്മ...
Verse 1ormmakal than thirikal koluthi
orukkiyittoree veethhikalil
oru neer thodinaay thedi nadannu njaan
orikkalum theraatha daahavumaay
Verse 2akale kandu njaan jalaashayangal
arikilethumpol marechika
akale kettu njaan aashvaasavaakkukal
arikilethumpol asharerikal;- ormma...
Verse 3orikkal njaan ethi jevante urravil
orikkalum vataatha nerurravil
paanam cheythu njaan mathiyaakuvolam
daahi'kkillenikkoru'naalilum;- ormma...
Download Song