Oro dinangalum kaathupaalikkunna
Verse 1ഓരോ ദിനങ്ങളും കാത്തുപാലിക്കുന്ന
സ്നേഹമെന്താശ്ചര്യമേ
നാൾതോറും നമ്മുടെ ഭാരങ്ങളെ താൻ
നീക്കി നടത്തിടുന്നു (2)
Verse 2കാരാഗ്രഹത്തിൻ അകത്തുള്ള മുറിയിൽ
പത്രോസുറങ്ങിടുന്നു (2)
ലേശം ഭയമില്ല ചിന്താകുലമില്ല
കർത്തനിൽ വിശ്രാമമേ (2)
Verse 3സിംഹകുഴിയിലും ദാനിയേലിൻ ദൈവം
ധൈര്യം പകർന്നിടുന്നു (2)
ബുഭുക്ഷയോടെ അലറുന്ന സിംഹം
ശാന്തമായുറങ്ങിയല്ലോ (2)
Verse 4വൈരിയിൻ തീച്ചൂള ശക്തമാണെങ്കിലും
ദാസന്മാർ മൂവരുമായ് (2)
നാലാമതൊരുവൻ അഗ്നിയിലിറങ്ങി
കൂടെ നടന്നുവല്ലോ (2)
Verse 1orro dinngalum kaatthu paalikkunna
sneham enthaashcharyame
naalthorum nammude bhaarngale thaan
neekki nadatthidunnu (2)
Verse 2kaaraagrahatthin akatthulla muriyil
pathrosurngidunnu (2)
lesham bhayamilla chinthaakulamilla
kartthanil vishraamame (2)
Verse 3simhakuzhiyilum daaniyelin daivam
dhairyam pakarnnidunnu (2)
bubhukshayode alarunna simham
shaanthamaay urngiyallo (2)
Verse 4vairiyin theecchoola shaktham aanengkilum
daasanmaar moovarumaay (2)
naalaamathoruvan agniyilirngi
koode nadannuvallo (2)
Download Song