Oro dinavum nadatthiya daivame
Verse 1ഓരോ ദിനവും നടത്തിയ ദൈവമേ
ഒരു വർഷം കഴിഞ്ഞുവല്ലോ (2)
നാഥൻ നടത്തിയ വഴികൾ ഓർത്താൽ
നന്ദിയല്ലാതെ ഒന്നുമില്ലേ (2)
Verse 2കഴിഞ്ഞ നാളുകൾ തിരിഞ്ഞുനോക്കിയാൽ
താതൻ നന്മകൾ എത്രയധികമാണ് (2)
ചൊല്ലിടുവാൻ വാക്കുകൾ പോരാ
നിൻ ദയയാൽ എന്നെ നടത്തിയത് (2)
Verse 3ഓരോ ദിനവും കാത്തുകൾ ഓർത്ത്-
കാഹളത്തിന് ശബ്ദം കേൾക്കുവാനായി (2)
കാത്തിരിയ്ക്കുന്നു ഞാൻ വിശുദ്ധിയോടെ
എന്നും നാഥന്റെ സന്നിധിയിൽ അണയുവാനായ് (2)
Verse 1orro dinavum nadatthiya daivame
oru varsham kazhinjnjuvallo (2)
nathhan nadatthiya vazhikal orrtthaal
nandiyallaathe onnumille (2)
Verse 2kazhinjnja naalukal thirinjnjunokkiyaal
thaathan nanmakal ethrayadhikamaan (2)
cholliduvaan vaakkukal poraa
nin dayayaal enne nadatthiyath (2)
Verse 3oro dinavum kaatthukal ortthe-
kaahalatthin shabdam kelkkuvaanaayi (2)
kaatthiriykkunnu njaan vishuddhiyode
ennum naathhante sannidhiyil anayuvaanaay (2)
Download Song