Orthu nokkumo orthu nokkumo
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ഓർത്തു നോക്കുമോ ഓർത്തു നോക്കുമോ
നിനക്കോർക്കാതിരിക്കുവാൻ കഴിയുമോ (2)
Verse 2 നീ കരഞ്ഞ രാത്രിയിൽ ഇറങ്ങിവന്നതും
രട്ടഴിച്ചു സന്തോഷം ഉടുപ്പിച്ചതും (2)
നൃത്തമാക്കി മാറ്റിയ വിലാപങ്ങളും
നിനക്കോർക്കാതിരിക്കുവാൻ കഴിയുമോ (2)
Verse 3:
മൃത്യുവിന്റെ താഴ്വരയിൽ നീ നടന്നപ്പോൾ
കർത്തനവൻ ചാരെ വന്നതോർത്തു നോക്കുമോ (2)
മരണ ഭീതിമാറ്റി നിന്നെ മാർവ്വിലണപ്പാൻ
കരുണ തോന്നി അരുമനാഥാൻ അരികിൽ വന്നല്ലോ (2)
Verse 4 വിണ്ണിലെ മഹത്വം വിട്ടിറങ്ങി വന്നതും
മൺമയനെ വിൺമയനാക്കി മാറ്റുവാൻ (2)
ക്രൂശിലെ മരണത്തോളം താണുവന്നതും
നിനക്കോർക്കാതിരിക്കുവാൻ കഴിയുമോ (2)
Verse 1 ortthu nokkumo ortthu nokkumo
ninakkorkkaathirikkuvaan kazhiyumo (2)
Verse 2 nee karanjnja raathriyil erngivannathum
rttazhicchu santhosham uduppicchathum (2)
nritthamaakki maattiya vilaapngalum
ninakkorkkaathirikkuvaan kazhiyumo (2);-
Verse 3 mrithyuvinte thaazhvarayil nee nadannappol
kartthanavan chaare vannathortthu nokkumo (2)
marana bheethimaatti ninne maarvvilanappaan
karuna thonni arumanaathhaan arikil vannallo (2)
Verse 4 vinnile mahathvam vittirngi vannathum
manamayane vinamayanaakki maattuvaan (2)
krooshile maranattholam thaanuvannathum
ninakkorkkaathirikkuvaan kazhiyumo (2)
Download Song
Cancel
Download