Verse 1ഒരു ദൈവമുണ്ട്
അത് ഞാൻ അറിയുന്നുണ്ട്
Verse 2കനിയും ദൈവം, കാക്കും ദൈവം
കരുതും ദൈവം, കൃപയിൻ ദൈവം
Verse 3ഏറ്റവും മാന്യനാക്കാൻ
വ്യസനങ്ങൾ മാറ്റിത്തരുവാൻ (2)
കഴിവുള്ള ദൈവമേ
എഴുന്നേൽക്കണേ എനിക്കായ് (2) ഒരു ദൈവമുണ്ട്..
Verse 4നിശ്ചയമായ് അനുഗ്രഹിക്കാൻ
അതിരുകളെ വിശാലമാക്കാൻ (2)
കരം തന്നു ദൈവമേ
നടത്തിടുക ദിനവും (2) ഒരു ദൈവമുണ്ട്..
Verse 5ഇനിയും ഞാൻ ഏകനല്ല
ദൈവത്തിൻ പൈതലാണേ (2)
നടത്തീടുകെന്നെ നീ
ജയത്തിന്റെ സാക്ഷിയായ് (2) ഒരു ദൈവമുണ്ട്..
Verse 1oru daivamund
athu njaan ariyunnunde
Verse 2kaniyum daivam, kaakkum daivam
karuthum daivam, kripayin daivam
Verse 3ettavum maanyanaakkaan
vyasanngal maatti tharuvaan (2)
kazhivulla daivame
ezhunnelkkane enikkaay (2);- oru daivamund..
Verse 4nishchayamaay anugrahikkaan
athirukale vishaalamaakkaan (2)
karam thannu daivame
nadatthiduka dinavum (2);- oru daivamund..
Verse 5iniyum njaan ekanalla
daivatthin paithalaane (2)
nadattheedukenne nee
jayatthinte saakshiyaay (2);- oru daivamund..
Download Song