Verse 1ഒരു ദിവസം നൂറാടുകളെ
ഒരു ഇടയൻ മേയിച്ചിരുന്നു
കണക്കു നോക്കീ നല്ലിടയൻ
ഒരു അജത്തെ കാണുന്നില്ല
Verse 2ബഹുനേരം അതിശ്രമമായ
പലവഴിയായി തിരഞ്ഞവനും
മുൾപ്പടർപ്പാം താഴ്വരയിൽ
കിടന്നതിനേ കരകയറ്റി
Verse 3വഴിമാറിയാത്ര ചെയ്യും
അജഗണമാം തൻ ജനത്തെ
മരക്കുരിശിൽ വീണ്ടെടുത്തു
അനുഗമിക്കാം അവൻ വഴിയെ
Verse 1oru divasam nooraadukale
oru idayan meyichirunnu
kanakku nokkee nallidayan
oru ajathe kaanunnilla
Verse 2bahuneram athishramamaaya
pala-vazhiyaayi thiranjavanum
mulppadarppaam thaazhvarayil
kidannathine karakayatty
Verse 3vazhi maariyaathra cheyyum
aja-ganamaam than janathe
marakkurishil veendeduthu
anugamikkaam avan vazhiye
Download Song