Oru kazhukanpol shakthiye
Verse 1ഒരു കഴുകൻപോൽ ശക്തിയെ പുതുക്കിടും
വാനവിരവിൽ ചിറകടിച്ചുയർന്നിടും
പുതുശക്തിയെ പ്രാപിക്കും ഓടിടും ഞാൻ
പുതു ജീവൻ ഞാൻ പ്രാപിക്കും ഈ ധാരയിൽ
Verse 2ഹല്ലേലൂയ്യ ഹല്ലേലുയ്യ -4
Verse 3ബാല്യക്കാർ ക്ഷീണിച്ചീടും
യവ്വനക്കാർ ഇടറും
യഹോയെ കാത്തിരിപ്പോർ
ശക്തിയെ പുതുക്കിടും - ഹല്ലേലൂയ്യ
Verse 4മുൻപിൽ ചെങ്കടൽ ആർത്തീടിലും
പിൻപിൽ വൈരികൾ വന്നീടിലും
ചെങ്കടൽ പിളർന്ന വൈരിയെ തകർത്ത
കർത്തനെൻ കൂടെവരും - ഹല്ലേലൂയ്യ
Verse 5രോഗ പീഡകൾ ഏറീടിലും
നിന്ദ ദുഷികളും വന്നീടിലും
ലോകത്തെ ജയിച്ച എൻ പ്രിയനേശു
കൂടെയുണ്ടെന്നുമെന്നും - ഹല്ലേലൂയ്യ
Verse 1oru kazhukanpol shakthiye puthukkidum
vaanaviravil chirakadichuyarnnidum
puthushakthiye praapikkum odidum njaan
puthu jeevan njaan praapikkum ee dhaarayil
Verse 2hallelooyya hallelooyya -4
Verse 3baalyakkaar ksheenichidum
yavvanakkaar idarum
yahoye kaathirippor
shakthiye puthukkidum - hallelooyya
Verse 4munpil chenkadal aartheedilum
pinpil vairikal vanneedilum
chenkadal pilarnna vairiye thakartha
karthanen koodevarum - hallelooyya
Verse 5roga peedakal ereedilum
ninda dushikalum vanneedilum
lokathe jayicha en priyaneyshu
koodeyundennumennum - hallelooyya
Download Song