Verse 1ഒരു മനമായ് പാടും ഞങ്ങൾ
തിരു ജയഗീതം പാടും ഞങ്ങൾ
Verse 2ഒരു മനമായി ഒരു സ്വരമായി
ഒരു രാഗം ഒരേ താളം
ഒരു മണി വീണ മീട്ടി ഞങ്ങൾ പാടീടും
Verse 3ആത്മാഭിഷേകത്താൽ നിറയ്ക്കേണെ നാഥാ
അനുപമനായൊരു സ്നേഹപിതാവെ
മഹോന്നത പരിപാലക
നമോസ്തുതേ കരുണാനിധേ
Verse 4സ്വർഗ്ഗീയ സൈന്യങ്ങൾ ആർത്തുല്ലസിക്കുമ്പോൾ
പാരിതിൽ ഞങ്ങൾ സ്തുതിഗീതം പാടും
മഹോന്നത നമോസ്തുതേ
മഹാപ്രഭു കരുണാനിധേ
Verse 1oru manamaay paadum njangal
thiru jaya geetham paadum njangal
Verse 2oru manmay oru svaramay
oru raagam ore thaalam
oru mani veena meetty njangal paadedum
Verse 3aathmabhishekathal nirekkane nathha
anupamanaayoru sneha pithave
mohonnatha paripaalaka
namo sthuthe karunanidhe
Verse 4swarggeya sainyangal aarthullasikkumpol
paarithil njangal sthuthi geetham paadum
mahonnatha namo sthuthe
mahaprabho karunanidhe
Download Song