Oru mancharaathaay njaan varunnu
Verse 1ഒരു മൺചരാതായ് ഞാൻ വരുന്നു
ലോകത്തിൻ വെളിച്ചാമാകാൻ(2)
തീനാളമായ് നീ വരണേ എന്നിൽ
വെളിച്ചാമായ് ജ്വലിച്ചീടണേ(2)
നാഥാ നീ വരണേ എന്നിൽ
പിരിയാതെ വസിച്ചീടണേ
Verse 2ഇരുളേറിടും രാവുകളിൽ-എന്റെ
ഇടറുന്ന വീഥികളിൽ(2)
വഴിവിളക്കായ് നിൻ വചനം തരൂ
അരൂപിയായ് അരികിൽ വരൂ(2)
നാഥാ നീ വരണേ എന്നിൽ
പിരിയാതെ വസിച്ചീടണേ
Verse 3കണ്ണീരിൻ കാലങ്ങളിൽ-എന്റെ
നീറുന്ന നോവുകളിൽ(2)
കാരുണ്യമേ നിൻ കൃപ പകരു
കാവലായ് കൂടെ വരൂ(2)
നാഥാ നീ വരണേ എന്നിൽ
പിരിയാതെ വസിച്ചീടണേ
Verse 1oru mancharaathaayi njaan varunnu
lokathin velichamaakaan(2)
theenaalamaayi nee varane ennil
velichaamaayi jwalichidane(2)
naadhaa nee varane ennil
piriyaathe vasichidane
Verse 2iruleridum raavukalil-ente
idarunna veethikalil(2)
vazhivilakkaayi nin vachanam tharoo
aroopiyaayi arikil varoo(2)
naadhaa nee varane ennil
piriyaathe vasichidane
Verse 3kanneerin kaalangalil-ente
neerunna novukalil(2)
kaarunyame nin krupa pakaru
kaavalaayi koode varoo(2)
naadhaa nee varane ennil
piriyaathe vasichidane
Download Song