Oru naal vittu naam pokum
Verse 1ഒരു നാൾ വിട്ടു നാം പോകും
എൻ യേശുവിൻ സന്നിധി ചേരും
വേദന ഇല്ലത്ത നാട്ടിൽ
സമധാനത്തോടെ പാർക്കും;
ഹാ എന്തൊരനന്ദമേ(2)
Verse 2മുൻപേ പോയ വ്രതന്മാർ
എത്രയോ ഭാഗ്യവാന്മാർ
കാഹളം വാനിൽ മുഴങ്ങുമ്പോൾ
ദൂതർ കാഹളം മുഴക്കുംമ്പോൾ;
മദ്ധ്യ വാനിൽ വന്നു ചേരും(2)
Verse 3ആരും കാണാത്ത നാട്ടിൽ
ഒരു പുത്തൻ ഭവനമതിൽ
നാഥൻ നമ്മെ ചേർക്കും
നമ്മെ മാറോടണയ്ക്കും;
നാം എത്ര ഭഗ്യവന്മാർ(2)
Verse 1oru naal vittu naam pokum
en Yeshuvin sannidhi cherum
vedhana illatha naattil
samadhanathode paarkkum;
ha enthoranandhame(2)
Verse 2munpe poya vruthanmar
ethrayo bhagyavanmar
kaahalam vaanil muzhangumbol
dhoothar kaahalam muzhakkumbol;
Madhya vaanil vannu cherum(2)
Verse 3aarum kaanatha naattil
oru puthan bhavanamathil
naathhan namme cherkkum
namme maarodanakkum;
naam ethra bhagyavanmar(2)
Download Song