Oru prathiphalam unde nishchayam
Verse 1ഒരു പ്രതിഫലം ഉണ്ട് നിശ്ചയം
നിന്റെ പ്രത്യാശക്കോ ഭംഗം വരികയില്ല (2)
Verse 2വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
വാക്കുപറഞ്ഞവൻ മാറുകില്ല
വനവും ഭൂമിയും മാറിപോയാലും
വാഗ്ദത്തം നിറവേറിടും ഒരു പ്രതിഫലം...
Verse 3ദരിദ്രനെ എന്നേക്കും മറക്കുകില്ല
സാധുവിൻ പ്രത്യാശക്കു ഭംഗം വരില്ല
എളിയവനെ പൊടിയിൽ നിന്നും ഉയർത്തും
ദരിദ്രനെ കുപ്പയിൽ നിന്നും ഒരു പ്രതിഫലം...
Verse 4കണ്ണുനീർ തുരുത്തിയിൽ സൂക്ഷിക്കുന്നു
പ്രാർത്ഥനക്കു ഉത്തരം നൽകിടുന്നു
വിത്ത് ചുമന്നു കരഞ്ഞു വിതച്ചവൻ
ആർപ്പോടെ കൊയ്തിടുമേ ഒരു പ്രതിഫലം...
Verse 5കഷ്ടങ്ങളെല്ലാം തീർന്നിടുമെ
നഷ്ടങ്ങളെല്ലാം മാറിടുമെ
യേശു താൻ വേഗം വന്നീടുമേ തക്ക-
പ്രതിഫലം തന്നിടുമേ ഒരു പ്രതിഫലം...
Verse 1oru prathiphalam unde nishchayam
ninte prathyashakko bhamgam varikayilla (2)
Verse 2vagdatham nammude nikshepame
vakkuparanjavan marukilla
vanavum bhoomiyum maripoyalum
vagdatham niraveridum;- oru prathi…
Verse 3daridrane ennekkum marakkukilla
sadhuvin prathyashakku bhamgam varilla
eliyavane podiyil ninnum uyarthum
daridrane kuppayil ninnum;- oru prathi…
Verse 4kannuner thuruthiyil sookshikkunnu
prarthanakku utharam nalkidunnu
vithu chumannu karanju vithachavan
aarppode koyithedume;- oru prathi…
Verse 5kashtangalellaam thernnedume
nashtangalellaam maridume
yeshu thaan vegam vannedume thakka-
prathiphalam thannidume;- oru prathi…
Download Song