ആനന്ദമായി ഇതാ ഒരു പുതു കുടുംബം
ദൈവം സൃഷ്ടിച്ച ഒരു പുതു കുടുംബം (2)
പരസ്പരം തിരഞ്ഞെടുത്ത പങ്കാളിയുമായി
ജീവിതയാത്ര ഇതാ തുടങ്ങിടുന്നു (2)
ആനന്ദമായി ഇതാ...
Verse 2
നിങ്ങൾ പങ്കാളികൾ എല്ലാകാലവും
സ്തുതിച്ചിടണം നാഥനെ നന്ദിയോടെന്നും (2)
സുഖദുഃഖ വേളകളിൽ ഒരുമിച്ചിടേണം
പരസ്പരം സ്നേഹമായി അന്ത്യത്തോളവും (2)
Verse 3
യഹോവയെ സേവിക്കേണം
നിങ്ങൾ കുടുംബമായി (2)
ആനന്ദമായി ഇതാ...
Verse 4
നിങ്ങൾക്ക് സന്താനഭാഗ്യം ദൈവം ചൊരിയട്ടെ
ദൈവത്തിൻറെ ദിവ്യദാനം എന്നും കവിയട്ടെ (2)
നന്മകൾ ഓരോന്നും നൽകി നടത്തിയ നാഥനെ
നന്ദിയോടെന്നും നിങ്ങൾ ആരാധിക്കണം (2)
Verse 5
ഏകുന്നു നിങ്ങൾക്ക് എന്നും
മംഗളാശംസകൾ (2)
ആനന്ദമായി ഇതാ...
Verse 1
aanandamaayi ithaa oru puthu kudumbam
daivam srishticcha oru puthu kudumbam (2)
parasparam thiranjnjeduttha pangkaaliyumaayi
jeevithayaathra ethaa thudngidunnu (2)
aanandamaayi ithaa...