Oru rajavu neethiyode vazhum
Verse 1ഒരു രാജാവു നീതിയൊടെ വാഴും:
അന്നു ഭൂമിയിലെ സർവ്വ ദുഷ്പവൃർത്തിക്കാരും
താളടിയായ് പോകും(2)
Verse 2അവൻ അധികാരത്തിനു പരിധി ഇല്ല
അവൻ രാജ്യത്വത്തിനൊരന്തമില്ല (2)
അവൻ അത്ഭുത മന്ത്രി വീരനാം ദൈവം
നിത്യ പിതാവാം നാഥൻ(2) ഒരു രാജാ...
Verse 3അവൻ രാജ്യത്തിൽ അധികാരപ്പോരില്ല
അഴിമതിയും അനീതിയും കേൾക്കയില്ല(2)
അവൻ അധികാരികളോ വിശുദ്ധരാം ശ്രേഷ്ടർ
വീണ്ടെടുക്കപ്പെട്ട ദൈവജനം(2) ഒരു രാജാ...
Verse 4അന്നു കഷ്ടത പട്ടിണി ഏതുമില്ല
നരഹത്യയും പീഡയും കേൾക്കയില്ല
അന്നു ബാല സിംഹങ്ങൾ ആടുകൾക്കൊപ്പം
മേഞ്ഞിടും ആമോദപൂർവ്വം(2) ഒരു രാജാ...
Verse 5അവൻ തിരുവയ്മൊഴിക്ക് എതിർ മൊഴി ഇല്ല
അവൻ തിരുമൊഴി അറിയാത്തവരില്ല(2)
അവനുടെ നഗരം പുതിയ യെരുശലേം
വിണ്ണിൽ നിന്നിറങ്ങിയ നഗരം(2) ഒരു രാജാ...
Verse 1oru rajavu neethiyode vazhum:
annu bhoomiyile sarvvam dushpravarthikkarum
thaaladiayi pokum(2)
Verse 2avan adhikarathinu parithi illa
avan rajyathathine oru anthamilla
avan athbhutha manthri, veranam daivam
nithya pithavam nathhan(2);- oru rajavu…
Verse 3avan rajyathil adhikarapporilla
azhimathiyum anethiyum kelkkayilla
avan adhikarikalo, vishuddharam shreshdar
vendeduka petta daivajanam(2);- oru rajavu…
Verse 4annu kashtatha pattini ethumilla
nara-hathyayum pedayum kelkkayilla
annu bala simhangal aadukalkkoppam
mengidum aamodapoorvam(2);- oru rajavu…
Verse 5avan thiruvay-mozhikku ethir mozhi illa
avan thiru mozhi ariyathavarilla
avanude nagaram puthiya yarushalem
vinnil ninnirangiya nagaram(2);- oru rajavu…
Download Song