Verse 1ഒരു സൈന്യമെൻ നേരെ
പാളയമിറങ്ങിയാലും
ഭയപ്പെടില്ല ഞാൻ ഭയപ്പെടില്ല
യഹോവ കൂടുള്ളതാൽ യഹോവ കൂടുള്ളതാൽ
ഞാൻ നിർഭയമായ് വസിക്കും
എന്നും നിർഭയമായ് വസിക്കും
Verse 2യഹോവ എന്റെ വെളിച്ചമല്ലോ
രക്ഷയുമാകുന്നല്ലോ
യഹോവ എന്റെ ജീവന്റെ ബലം
ഞാൻ ആരെ ഭയപ്പെടും
ഞാൻ ആരെ ഭയപ്പെടും ഒരു...
Verse 3അനർഥ ദിനത്തിൽ കൂടാരത്തിൽ മറയ്ക്കും
പാറമേൽ ഉയർത്തുമെന്നെ
തിരു നിവാസത്തിന്റെ മറവിൽ മറയ്ക്കും
ശത്രു മദ്ധ്യേ ഉയർത്തുമെന്നെ
നാഥൻ ശത്രുമദ്ധ്യേ ഉയർത്തുമെന്നെ ഒരു...
Verse 4സൈന്യത്താലല്ല ശക്തിയാലല്ല
ആത്മാവിനാലെല്ലാം സാദ്ധ്യം
പർവ്വത സമമാം എതിരുകൾ ഉയർന്നാൽ
ആത്മാവിനാലെല്ലാം തകർക്കും
തന്റെ ആത്മാവിനാലെല്ലാം തകർക്കും ഒരു...
Verse 1oru sainyamen nere
paalayamirangiyaalum
bhayappedilla njaan bhayappedilla
yahova koodullathaal yahova koodullathaal
njaan nirbhayamaay vasikkum
ennum nirbhayamaay vasikkum
Verse 2yahova ente velichamallo
rakshayumaakunnallo
yahova ente jeevante balam
njaan aare bhayappetum
njaan aare bhayappetum;- oru...
Verse 3anartha dinathil koodaarathil maraykkum
paaramel uyarthumenne
thiru nivaasathinte maravil maraykkum
shathru madhye uyarthumenne
naadhan shathrumadhye uyarthumenne;- oru...
Verse 4sainyathalaalla shakthiyaalalla
aathmaavinaalellaam saadhyam
parvvatha samamaam ethirukal uyarnnaal
aathmaavinaalellaam thakarkkum
thante aathmaavinaalellaam thakarkkum;- oru...
Download Song