Oru sheshippithaa varunne
Verse 1ഒരു ശേഷിപ്പിതാ വരുന്നേ
പുതു തലമുറയിതാ വരുന്നേ
ഉയർപ്പിൻ ശക്തിയുമായ്.. അതെ
ആർപ്പിൻ നാദവുമായ്
ഒരു ശേഷിപ്പിതാ.....
Verse 2ആഴിമേൽ നടന്നവനെ .....
സിംഹകുഴിയിലിറങ്ങിയോനെ
അഗ്നിനാവായി പടർന്നവനെ...എന്നെ
ആത്മാവാൽ നിറക്കേണമേ ഒരു ശേഷിപ്പിതാ...
Verse 3തിരുനാമത്തെ ഉയർത്തീടുവാൻ
തിരുവചനത്തെ ഘോഷിച്ചീടാൻ
സാത്താനെ തുരത്തീടുവാൻ...എന്നെ
ആത്മാവാൽ നിറക്കേണമേ ഒരു ശേഷിപ്പിതാ
Verse 4സത്യത്തിൽ നയിച്ചീടുവാൻ
നിൻ ജനത്തെ നേടീടുവാൻ
ശിഷ്യരായി തീർത്തിടുവാൻ...എന്നെ
ആത്മാവാൽ നിറക്കേണമേ ഒരു ശേഷിപ്പിതാ…
Verse 1oru sheshippitha varunne
puthu thalamurayitha varunne
uyirppin shakthiyumaay.. athe
aarppin naadavumaay
oru sheshippitha.....
Verse 2aazhimel nadannavane .....
simhakuzhiyilirangiyone
agninaavaayi padarnnavane...enne
aathmaavaal nirakkename;- oru sheshippitha...
Verse 3thirunaamaththe uyartheeduvaan
thiruvachanathe ghoshicheedaan
saaththaane thuraththeeduvaan...enne
aathmaavaal nirakkename;- oru sheshippitha
Verse 4sathyathil nayicheeduvaan
nin janathe nedeeduvaan
shishyarayi theertheeduvaan...enne
aathmaavaal nirakkename;- oru sheshippitha…
Download Song