Oru thulli raktham polum maati
Verse 1ഒരു തുള്ളി രക്തം പോലും മാറ്റി വെക്കാതെ
പൂർണ്ണമായി ചൊരിഞ്ഞവനെ
Verse 2നിൻ സ്നേഹത്തിൻ ആഴവും
നിൻ സ്നേഹതിൻ വീതിയും
ആരാലും വർണ്ണിപ്പാൻ സാദ്ധ്യമല്ലായേ
ആരാലും വർണ്ണിപ്പാൻ സാധ്യമല്ലായേ
Verse 3മുള്ളുകളാലുള്ള കിരീടം ചൂടി
രക്തം വാർന്നൊഴുകെ
എന്നെ വീണ്ടെടുപ്പാൻ
എനിക്കായി സഹിച്ചവനെ
Verse 4ചാട്ടവരുകളാൽ അടികലേറ്റു
രക്തം വാർന്നൊഴുകീ
എന്നെ സൗഖ്യമാക്കാൻ
എനിക്കായി സഹിച്ചവനെ
Verse 5കുന്തത്താൽ കുത്തേറ്റു പിടഞ്ഞവനെ
രക്തം വാർന്നൊഴുകീ
നിൻ കൂടെ വാണീടുവാൻ
എനിക്കായി പിളർന്നവനെ
Verse 1oru thulli raktham polum maatti vekkaathe
poornnamaayi chorinjnjavane
Verse 2nin snehatthin aazhavum
nin snehathin veethiyum
aaraalum varnnippaan saaddhyamallaaye
aaraalum varnnippaan saadhyamallaaye
Verse 3mullukalaalulla kireedam choodi
raktham vaarnnozhuke
enne veendeduppaan
enikkaayi sahicchavane
Verse 4chaattvarukalaal adikalettu
raktham vaarnnozhukee
enne saukhyamaakkaan
enikkaayi sahicchavane
Verse 5kunthatthaal kutthettu pidanjnjavane
raktham vaarnnozhukee
nin koode vaaneeduvaan
enikkaayi pilarnnavane
Download Song