Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ഒരുനാൾ ഈ നശ്വരലോകം
വിട്ടുപിരിഞ്ഞുഞാൻ അക്കരെയെത്തീടും
ഒരുനാൾ ഈ കഷ്ടമതാകെ വിട്ടുമറന്നു
ഞാൻ നിത്യത പൂകീടും പരനെ എന്നേശുനാഥനെ
പ്രിയനേ എൻ പ്രേമ കാന്തനെ
Verse 2 നേരിൽ കാണും ഞാൻ അങ്ങേ
മുത്തം ചെയ്യും ഞാൻ
വീണുവണങ്ങും ഞാൻ
കുമ്പിട്ടാരാധിക്കും ഞാൻ
Verse 3 ആയിരങ്ങളിൽ സുന്ദരൻ
പതിനായിരങ്ങളിൽ സുന്ദരൻ
ആടുകൾക്കായ് ജീവൻ തന്ന നല്ലിടയൻ
തൻ ആടുകളെ തോളിലേറ്റും നല്ലിടയൻ നേരിൽ...
Verse 4 ഉന്നതം വെടിഞ്ഞു വന്നവൻ
ഈ മന്നിടം തിരഞ്ഞെടുത്തവൻ
പാപികൾക്കായ് പാപയാഗമായവൻ
പാപമെല്ലാം പൊക്കിടും നൽ രക്ഷകൻ നേരിൽ...
Verse 5 കാൽവറി മലമുകളതിൽ
കാൽകരങ്ങൾ ആണി മൂന്നതിൽ
തൂങ്ങിടുന്നു എൻ അതിക്രമങ്ങളാൽ
ഊറ്റി തൻ നിണം മുഴുവനത്രയും നേരിൽ...
Verse 1 orunaal ee nashwaralokam
vittupirinjunjaan akkareyettheedum
orunaal ee kashtamathaake vittumaranņu
njaan nithyatha poogeedum parane en yeshunaathane
priyane en prema kaanthane
Verse 2 neril kaanum njaan ange
muttham cheyyum njaan
veenuvanaṅṅum njaan
kumpittaaraadhikkum njaan
Verse 3 aayirangalil sundaran
pathinaayirangalil sundaran
aadukalkkaay jeevan thanna nallidayan
than aadukale tholilettum nallidayan;- neril...
Verse 4 unnatham vedinju vannavan
ee mannidam thiranjeduthavan
paapikalkkaay paapayaagamaayavan
paapamellaam pokkidum nal rakshakan;- neril...
Verse 5 kaalvari malamukalathil
kaalkarangal aaṇi moonnil
thoongeedunnu en athikramangalaal
oottee than ninam muzhuvanathrayum;- neril...
Share
Download Song
Cancel
Download