Orunalum enne piriyatha sneham
Verse 1ഒരുനാളും എന്നെ പിരിയാത്ത സ്നേഹം..
കൺമണിപോലെന്നെ കാത്തീടുമേ..
നിൻ മാർവ്വിടത്തിൽ ചാരീടുവാൻ..
കൊതിയേറുന്നേ എൻ യേശു നാഥാ (2)
Verse 2നിൻ സ്നേഹം ഓർത്താൽ..
നിൻ കൃപകളെ ഓർത്താൽ.. (2)
യോഗ്യനാക്കി എന്നെ തീർത്തവനേ..(2)
Verse 3കനൽ വഴി ആയാലും കൂടെ വരും..
തിരു കൃപയാൽ എന്നെ താങ്ങീടുമേ..
തീച്ചൂളയിൻ മദ്ധ്യേ ആയീടിലും..
തിരുക്കരത്താൽ എന്നെ മറച്ചീടുമേ..(2)
Verse 4ക്രൂശിലെ സ്നേഹം ഓർത്തീടുമ്പോൾ..
പാടീടും ഞാൻ എൻ നാഥനായി..
കൃപ തോന്നി എന്നെ സ്നേഹിച്ചതിനാൽ..
ജീവിക്കും എന്നാളും യേശുവിനായി..(2)
Verse 1orunaalum enne piriyaattha sneham..
kanamanipolenne kaattheedume..
nin maarvvidatthil chaareeduvaan..
kothiyerunne en yeshu naathhaa (2)
Verse 2nin sneham orrtthaal..
nin kripakale orrtthaal.. (2)
yogyanaakki enne theertthavane..(2)
Verse 3kanal vazhi aayaalum koode varum..
thiru kripayaal enne thaangeedume..
theecchoolayin maddhye aayeedilum..
thirukkaratthaal enne maraccheedume..(2)
Verse 4krooshile sneham orrttheedumpol..
paadeedum njaan en nathhanaayi..
kripa theaanni enne snehicchathinaal..
jeevikkum ennaalum yeshuvinaayi..(2)
Download Song