Verse 1ഒരുനാളും പിരിയാത്ത നല്ല സഖിയായ്
എന്റെ യേശു അരികിലുണ്ട്
എന്നെ തളരാതെ കരം തന്നു നയിച്ചീടുവാൻ
മതിയായ ബലവാനവൻ
Verse 2അവൻ നടത്തുന്ന വഴികളും
കരുതുന്ന വിധങ്ങളും
അനന്യമാം കൃപയാലത്രേ
Verse 3രക്താബരംപോൽ കഠിനമായ
കറയെല്ലാം കഴുകുമവൻ
എന്റെ പാപം പോക്കിയെന്നെ
ശോഭയാർന്ന സൃഷ്ടിയാക്കുമേ
Verse 4:
ഇത്രത്തോളം കരുതിയവൻ
ജയത്തോടെ നടത്തുമവൻ
എന്നുമെന്നും തൻ ദയയാൽ
അളവില്ലാതെ തരുമെനിക്ക്
Verse 1orunalum piriyatha nalla sakhiyay
ente yeshu arikilunde
enne thalarathe karam thannu nayicheduvan
mathiyaya balavanavan
Verse 2avan nadathunna vazhikalum
karuthunna vidhangalum
ananayamam krupayalathre
Verse 3rakthabarampol kadhinamaya
karayellam kazhukumavan
ente papam pokkiyenne
shobhayarnna sirishdiyakkume;-
Verse 4ithratholam karuthiyavan
jayathode nadathumavan
ennumennum than dayayal
alavillathe tharumenikke;-
Download Song