Orunalum piriyathe karuthuvan
Verse 1ഒരുനാളും പിരിയാതെ കരുതുവാൻ യേശുവുണ്ട്
തളരാതെ മരുഭൂവിൽ ഓടിടുവാൻ ബലമേകിടും യേശുപരൻ
Verse 2chrous
ഹല്ലേലയുയ്യാ ഹല്ലേലയുയ്യാ
ഹല്ലേലയുയ്യാ ഹല്ലേലയുയ്യാ
Verse 3ദൈവം അനുകൂലം എനിക്കെന്നുമേ
തൻ തിരു സാന്നിദ്ധ്യം എൻ ബലമേ
chorus
Verse 4എല്ലാരും കൈവിട്ടു പോയിടുമ്പോൾ
മാറാത്ത നൽ തുണ നീ മാത്രമേ
chorus
Verse 5ആത്മവിൻ സാന്നിദ്ധ്യം തന്നരുളി
ശോധനയിൽ നമ്മെ നടത്തീടുമേ
chorus
Verse 6മരണത്തെ ജയിച്ചവൻ കൂടുള്ളതാൽ
സാത്താന്യ ശ്കത്തീയേ ജയച്ചീടുമേ
chorus
Verse 7എൻ പ്രിയൻ മേഘത്തിൽ വന്നീടുമേ
ആ ദിനം ആഗതമായി പ്രിയരേ
chorus
Verse 1Orunalum piriyathe karuthuvan yeshuvunde
Thalarathe maruboovil odiduvaan balam ekidum yeshuparan
Verse 2Crous
Hallelujah hallelujah
Hallelujah hallelujah
Verse 3Daivam anukoolam enikkennumme
than thiru saaniddhyam en balame;-
chorus
Verse 4Ellarum kaivittu poyidumbol
Maaratha nal thuna nee mathrame;-
chrous
Verse 5Aathmavin saanidhyam thannarulli
shodhanayil namme nadathedumme;-
chrous
Verse 6Maranathe jayichavan koodulathaal
saathanya shakthiye jayicheedumme;-
chrous
Verse 7En priyan meghathil vannidumme
aa dinam aagathamayi priyare;-
chrous
Download Song