Orungam orungam-unaraam sabhaye orungi
Verse 1ഒരുങ്ങാം ഒരുങ്ങാം ഒരുങ്ങാം
(ഈ) രാത്രിയേപോൽ നാൾകളടുത്തു
ഒഴിഞ്ഞ പാത്രങ്ങൾ ഒരുക്കീടാം
(ശക്തി ) പകരുന്ന എണ്ണ നിറക്കാൻ
Verse 2ഉണരാം സഭയെ ഒരുങ്ങിനിൽക്കാം
മണവാളൻ വരുന്നു വാനമേഘത്തിൽ
Verse 3കണ്ണുനീർ തീർന്നീടാറായ്
കാന്തനേശു വെളിപ്പെടാറായ്
കാത്തിരിക്കും വിശുദ്ധർ പറന്നീടുമേ
കർത്തനോടു ചേർന്നീടുമേ
Verse 4അക്കരെ നാം പോയിടാറായ്
രാജനൊത്ത് വാണീടുവാൻ
കാന്തനോടുചേരുന്ന നാൾകൾ സമീപം
വിശുദ്ധിയോടൊരുങ്ങി നിൾക്കാം കണ്ണുനീർ
Verse 5കാത്തിരിപ്പോർ പറന്നീടുമേ
ആർപ്പുനാദം മുഴക്കീടുമേ
കാഹളം ധ്വനിക്കുമ്പോൾ
രൂപാന്തരം പ്രാപിക്കാൻ
വിശുദ്ധിയോടൊരുങ്ങി നിൽക്കാം കണ്ണുനീർ
Verse 1orungaam orungaam orungaam
(ee) raathriyepol naalkaladuthu
ozhinja paathrangal orukkeedaam
(shakthi) pakarunna enna nirakkaan
Verse 2unaraam sabhaye orunginnilkaam
manavaalan varunnu vaanameghathil
Verse 3kannuneer theernneedaaraay
kaanthaneshu velippedaaraay
kaathirikkum vishudhar paranneedume
karthanodu chernneedume
Verse 4akkare naam poyidaaraay
raajanothu vaaneeduvaan
kaanthanoducherunna naalkal sameepam
vishudhiyodorungi nilkkaam;- kannuneer
Verse 5kaathirippor paranneedume
aarppunaadam muzhakkeedume
kaahalam dhwanikkumbol
roopaantharam praapikkaan
vishudhiyodorungi nilkkaam;- kannuneer
Download Song