Orungeeduka than priya janame
Verse 1ഒരുങ്ങീടുക തൻ പ്രിയ ജനമേ
ഒരുങ്ങീടുക തൻ പ്രിയ ജനമേ
പ്രിയൻ വരവിന്നായ് അതിവാഞ്ചയോടെ
ഒരുങ്ങീടുക തൻ പ്രിയ ജനമേ
Verse 2മണ്ണിലെ ജീവിതം ദുഃഖങ്ങലല്ലൊ
വിണ്ണിലെ വാസമൊ ആനന്തമേ
ആ നിത്യ വീട്ടിൽ എത്തിടുവാനായ്
ഒരുങ്ങീടുക തൻ പ്രിയ ജനമേ
Verse 3തൻ ജനം സഹിക്കും കഷ്ടങ്ങലെല്ലാം
നീക്കിടുമേ നാഥൻ നിത്യമായി
പ്രതിഫലം ഏറ്റവും തന്നിടുമേ താൻ
ഒരുങ്ങീടുക തൻ പ്രിയ ജനമേ
Verse 4നിത്യ യുഗങ്ങൾ ആനന്ദത്തോടെ
നാഥനോടൊപ്പം വസിച്ചിടുവാൻ
വിശുദ്ധമാം ജീവിതം നയിച്ചുകൊണ്ട്
ഒരുങ്ങീടുക തൻ പ്രിയ ജനമേ
Verse 1orungeeduka than priya janame
orungeeduka than priya janame
priyan varavinnai athivaanchayode
orungeeduka than priya janame
Verse 2mannile jeevitham duhkhangalallo
vinnile vaasamo aananthame
aa nithya veettil eththiduvaanai
orungeeduka than priya janame
Verse 3than janam sahikkum kashtangalellaam
neekkidumee naadhan nithyamaayi
prathiphalam ettavum thannidumee thaan
orungeeduka than priya janame
Verse 4nithya yugangal aanandaththode
naadhanodoppam vasichiduvaan
vishudhamaam jeevitham nayichukondu
orungeeduka than priya janame
Download Song