Orungidaam priyare modamay
Verse 1ഒരുങ്ങിടാം പ്രിയരേ മോദമായ്
പ്രിയന്റെ ശബ്ദവും കേൾക്കാറായ്(2)
Verse 2പോയിടാം വേഗത്തിൽ വാണിടാം നാൾക്കുനാൾ
മോദമായ് പാർത്തീടാമേ... ഓ... ഓ...
നാമെന്നായ് കൂടീടാം മുമ്പോട്ട് പോയിടാം
ക്രിസ്തുവിനായ് ജയ് വിളിച്ചീടുവാൻ ഒരുങ്ങിടാം...
Verse 3ഭാരങ്ങൾ നേരിടും നേരത്ത് താങ്ങിടും
സാരമില്ലെന്നോതീടും... ഓ... ഓ...
കൈകളിൽ താങ്ങിടും ഭാരങ്ങൾ നീക്കിടും
ആശ്വാസം തന്നു നടത്തീടുമേ(2) ഒരുങ്ങിടാം...
Verse 4പട്ടിണിയാകിലും ക്ലേശം സഹിക്കിലും
ഓടും നിൻ പാത തേടി... ഓ... ഓ...
ലോകക്കാർ നിന്ദ്യനായ് എണ്ണിയെന്നാകിലും
ക്രൂശാണെനിക്കുള്ള നിക്ഷേപമേ ഒരുങ്ങിടാം...
Verse 5അപ്പനും അമ്മയും തള്ളിയെന്നാകിലും
തള്ളാത്തൊരുറ്റ സഖി... ഓ... ഓ...
മാർവ്വോടണച്ചിടും അനുഗ്രഹം തന്നിടും
ആശ്വാസം തന്നു നടത്തീടുമേ ഒരുങ്ങിടാം...
Verse 1Orungidaam priyare modamay
priyante shabdavum kelkkaaraay
Verse 2poyidaam vegathil vanidaam nalkkunaal
modamay partheedaame… oo... oo...
namonnay koodeedam mumpottu poyidaam
kristhuvinaay jay vilcheeduvaan;- Orungidaam...
Verse 3bharangal neridum nerathu thangidum
saramillennotheedum… oo... oo...
kaikalil thangidum bharangal neekkidum
aashvaasam thannu nadatheedume(2);- Orungidaam...
Verse 4pattiniyakilum klesham sahikkilum
odum nin paatha thedi… oo... oo...
lokakkaar nindyanay enniyennaakilum
krooshanenikkulla nikshepame;- Orungidaam...
Verse 5appanum ammayum thalliyennakilum
thallathorutta sakhi… oo... oo...
marvodanachidum anugraham thannidum
aashvaasam thannu nadatheedume;- Orungidaam...
Download Song