Orungittundo orungittundo
Verse 1ഒരുങ്ങിട്ടുണ്ടോ ഒരുങ്ങിട്ടുണ്ടോ
കാഹള നാദം കേൾക്കാറായ്
ഒരുങ്ങിട്ടുണ്ടോ ഒരുങ്ങിട്ടുണ്ടോ
ക്രിസ്തൻ തൻ നാദം മുഴക്കറായ്
ഉറങ്ങിയും മയങ്ങിയും കഴിക്കുവാനല്ലി
നാളുകൾ ഉണർന്നീടാം
Verse 2chorus
ബുദ്ധിയുള്ള കന്യകെപ്പോൽ
നിർമ്മലമാം കന്യകെപ്പോൽ
ഉണർന്നീടാം ഒരുങ്ങീടാം
യേശുവേ എതിരേൽപ്പാൻ
വിശുദ്ധ വസ്ത്രാലങ്കാരികളായ്
യേശുവേ ആരാധിക്കാം....
Verse 3പോരാട്ടമുള്ളതി ജഡരക്തത്തോടല്ല
വാഴ്ചകൾ അധികാരം
പോരാട്ടമുള്ളതി ജഡരക്തത്തോടല്ല
ദുഷ്ടടാത്മ സേനകളിൽ
തിരിച്ചറിയാം എതിർത്തിടാം
ശത്രുവിൻ തന്ത്രങ്ങളെ
തിരിച്ചറിയാം തകർത്തിടാം
ശത്രുവിൻ കോട്ടകളെ.. Cho...
Verse 4ചെങ്കടൽ വഴിമാറും യെരിഹോവും തകർന്നീടും
ഒരുമയോടാർത്തീടുകിൽ
പർവത സമമാകും എതിരുകൾ തകർന്നിടും
ആത്മാവിലാ...രാ..ധിക്കിൽ
ഉണർന്നീടാം ഉയർത്തീടാം
ജയ ജയ കാഹളങ്ങൾ
ഉണർന്നീടാം ഒരുങ്ങീടാം
ഉത്സുകരായിരിക്കാം.... Cho...
Verse 1orungittundo orungittundo
kaahala naadam kelkkaaraay
orungittundo orungittundo
kristhan than naadam muzhakkaraay
urngiyum mayngiyum kazhikkuvaanalli
naalukal unarnneedaam
Verse 2chorus
buddhiyulla kanyakeppol
nirmmalamaam kanyakeppol
unarnneedaam orungeedaam
yeshuve ethirelppaan
vishuddha vasthraalangkaarikalaay
yeshuve aaraadhikkaam...
Verse 3poraattmullathi jadarakthatthodalla
vaazhchakal adhikaaram
poraattmullathi jadarakthatthodalla
dushdadaathma senakalil
thiricchariyaam ethirtthidaam
shathruvin thanthrngale
thiricchariyaam thakartthidaam
shathruvin kottkale... Cho...
Verse 4chengkadal vazhimaarum yerihovum thakarnneedum
orumayodaarttheedukil
parvatha samamaakum ethirukal thakarnnidum
aathmaavilaa...raa..dhikkil
unarnneedaam uyarttheedaam
jaya jaya kaahalngal
unarnneedaam orungeedaam
uthsukaraayirikkaam.... Cho...
Download Song