Verse 1ഒരുങ്ങുമോ നീ വരവിനായ്
കാഹളം കേൾക്കാറായ് (2)
Verse 2രാവിലെ മുളച്ചു വാടി പോകും
പുഷ്പം പോലുള്ള ജീവിതം(2)
പകയ്ക്കുവാനിനി നേരമില്ല
കർത്തൻ വരവു ആസന്നമായ് (2) ഒരുങ്ങു...
Verse 3ശാന്തമായ് ചിന്തിച്ചു നോക്കുക
നിൻ ജീവിതം വ്യർത്ഥമാണോ?(2)
ഈ ലോക ജീവിതം മായയാണേ
നേടിടില്ല നീ യാതൊന്നുമേ(2) ഒരുങ്ങു...
Verse 4സ്നേഹമല്ലാതൊന്നും നിലനില്ക്കുന്നില്ല
പകക്കുന്നോർ നശിച്ചിടും(2)
സ്നേഹത്തിലെന്നും വർദ്ധിച്ചു വന്നാൽ
നിൻ ജീവിതം ധന്യമാകും (2) ഒരുങ്ങു...
Verse 5കല്ലറയ്ക്കപ്പുറം കൊണ്ടു പോകുവാൻ
യാതൊന്നുമില്ലാ സോദരാ (2)
സൗമ്യത നിന്നെ വലിയവനാക്കും
സ്നേഹം നിന്നെ വളർത്തിടുമേ(2) ഒരുങ്ങു...
Verse 1Orungumo nee varavinai
Kahalam kelkarai (2)
Verse 2Ravila mulachu vadi pokum
Pushpam polulla jeevitha (2)
Pakyakuvanini neramilla
Karthan varavu aasannai (2);- Orungu..
Verse 3Shanthamai chinthichu nokuka
Nin jeevitham vardamano
Iee loka jeevitham myayane
Nedidilla nee yathonnume (2);- Orungu..
Verse 4Snehamallathonnum nilanilkunnilla
Pakaykunnor nashichidum (2)
Snehathilennum vardichuvannal
Nin jeevitham dhanyamakum (2);- Orungu..
Verse 5Kallarakappuram kondupokuvan
Yathonnumilla sodara
Samyatha nine valiyavanakum
Sneham nine valarthidume (2);- Orungu..
Download Song