Verse 1പാടാം പഠിക്കാം സ്തുതിപാടാം നാം യേശുവിൻ നാമത്തിനായ്
ജയിച്ചീടാം എങ്ങും തോല്കാതെ നാം യേശുവിൻ പടയാളികൾ (2)
Verse 2ട്രെൻഡിംഗ് വൺ
യേശുവിൻ നാമം
ട്രെൻഡിംഗ് വൺ
യേശുവിൻ സ്നേഹം
Verse 3ട്രെൻഡിംഗ് വൺ
യേശുവിൻ കരുതൽ
ട്രെൻഡിംഗ് വൺ
യേശുവിൻ സഹായം (2)
Verse 4പാടീടാം പുതുഗാനം
യേശുവിൻ സ്നേഹം നിറയും ഗാനം ഈ ഗാനം പുതുഗാനം(2)
Verse 5അതുവഴി ഇതുവഴി പലവഴി പോയി പാപത്തിൻ കുഴിയിൽ വീഴരുതെ
വലവിരിച്ച് അതുവഴി ഇതുവഴിയായ് പലവഴി സാത്താൻ വന്നിടുമെ (2)
Verse 6യേശു നിന്റെ മുൻപിലുണ്ടേൽ സാത്താനോടിടുമെ(2)
(ട്രെൻഡിംഗ് വൺ)
Verse 1Paadaam padikkaam sthuthipaadaam naam yeshuvin naamathinay
jayicheedaam engum tholkaathe naam yeshuvin padayaalikal (2)
Verse 2trending one
yeshuvin naamam
trending one
yeshuvin sneham
Verse 3trending one
yeshuvin karuthal
trending One
yeshuvin sahaayam (2)
Verse 4paadeedaam puthu gaanam
yeshuvin sneham nirayum gaanam
ee gaanam puthugaanam(2)
Verse 5athuvazhi ithuvazhi palavazhi poyi
paapathin kuzhiyil veezharuthe
valavirich athuvazhi ithuvazhiyaay
palavazhi saatthaan vannidume (2)
Verse 6yeshu ninte munpilundel
saathaanodidume(2)
(trending one)
Download Song