Pachappulpurangalil vazhi nadathum
Verse 1പച്ചപ്പുൽപുറങ്ങളിൽ വഴി നടത്തും
പാവന സ്നേഹിതനേ
നീ എൻ ഇടയൻ നല്ല ഇടയൻ
നീ എൻ ഇടയൻ നല്ല ഇടയൻ
Verse 2പാപിയാമെന്നെ പാവനനാക്കീടുവാൻ
പാരിൽ വന്നവനേ
നീ എൻ ഇടയൻ നല്ല ഇടയൻ
നീ എൻ ഇടയൻ നല്ല ഇടയൻ
Verse 3ഉണങ്ങി വരണ്ട ഈ ഭൂവതിൽ എന്നെ
ഉല്ലാസമായി നടത്തുന്നവനേ (2)
ഉത്ഘോഷിക്കും ഞാൻ തിരുനാമമെന്നും (2)
ഉലകതിൽ നീ തരും നാൾകളെല്ലാം
(പച്ചപ്പുൽപുറങ്ങളിൽ...)
Verse 4കാഹളനാദം കേട്ടിടാറായി
മേഘമതിൽ താൻ വന്നീടാറായി (2)
എൻ പ്രാണനാഥനെ എതിരേൽപതിന്നായി (2)
കാത്തു കാത്തേകനായ് പാർത്തീടുന്നേ
(പച്ചപ്പുൽപുറങ്ങളിൽ…)
Verse 1pacchappulpurngalil vazhi nadatthum
paavana snehithane
nee en idayan nalla idayan
nee en idayan nalla idayan
Verse 2paapiyaamenne paavananaakkeeduvaan
paaril vannavane
nee en idayan nalla idayan
nee en idayan nalla idayan
Verse 3unngi varanda ie bhoovathil enne
ullaasamaayi nadatthunnavane (2)
uthghoshikkum njaan thirunaamamennum (2)
ulakathil nee tharum naalkalellaam
(pacchappulpurngalil...)
Verse 4kaahalanaadam kettidaaraayi
meghamathil thaan vanneedaaraayi (2)
en praananaathhane ethirelpathinnaayi (2)
kaatthu kaattheekanaay paarttheedunne
(pacchappulpurngalil…)
Download Song