Padam jaya jaya padam jaya jaya
Verse 1പാടാം ജയ ജയ പാടാം ജയ ജയ
മൂന്നാം നാൾ ഉയർത്ത ജയാളിക്ക്
പാടാം ജയ ജയ, പാടാം ജയ ജയ
പൊളിച്ച മന്ദിരം പണിതവന്
Verse 2പാടാം ജയ ജയ, പാടാം ജയ ജയ
മൃത്യുവെ ജയിച്ച കർത്താവിന്
പാടാം ജയ ജയ, പാടാം ജയ ജയ
രാജാധി രാജാവിന്
Verse 3മുപ്പത്തി മൂന്നര തിരുവയസ്സിൽ,
വിസ്മയമായി ലോകർ മുന്നിൽ,
ഉയർപ്പിൻ ശക്തിയാൽ പുറത്തുവന്ന
നാഥന് പാടാം ജയ ജയ...
Verse 4മൂന്നൂറു കാശ് വിലയുള്ള,
തൈലവുമായി തൃപാദേ,
സേവിച്ച മറിയയെ തേടിവന്ന,
നാഥന് പാടാം ജയ ജയ ... പാടാം ജയ...
Verse 5മൂന്ന് വട്ടം കർത്താവിനെ,
തള്ളിപ്പറഞ്ഞ പത്രോസിനെ,
പാറ്റിക്കളയാൻ അനുവദിക്കാഞ്ഞ
നാഥന് പാടാം ജയ ജയ...
Verse 6മുപ്പതു വെള്ളിക്കാശിന്
നാഥനെ ഒറ്റിയ യൂദായുടെ
ജനനത്തെ ഓർത്തു അനുതപിച്ച
നാഥന് പാടാം ജയ ജയ ... പാടാം ജയ ജയ...
Verse 1paadaam jaya jaya paadaam jaya jaya
moonnaam naal uyartha jayaalikk
paadaam jaya jaya, paadaam jaya jaya
polichcha mandiram panithavan
Verse 2paadaam jaya jaya, paadaam jaya jaya
mrithyuve jayichcha karthaavinu
paadaam jaya jaya, paadaam jaya jaya
raajaadhi raajaavinu
Verse 3muppathi moonnara thiruvayassil,
vismayamaayi lokar munnil,
uyirppin shakthiyaal purathu vanna
naadhan paadaam jaya jaya...
Verse 4moonnooru kaashu vilayulla,
thailavumaayi thripaade,
sevichcha mariyaye thedi vanna,
naadhan paadaam jaya jaya ... paadaam jaya...
Verse 5moonnu vattam karthaavine,
thallipparanja pathrosine,
paattikkalayaan anuvadhikkaanja
naadhan paadaam jaya jaya...
Verse 6muppathu vellikkaashinu
naadhane ottiya yoodaayude
jananathe orthu anuthapichcha
naadhan paadaam jaya jaya ... paadaam jaya jaya...
Download Song