Padam navya sthothra ganangal
Verse 1പാടാം നവ്യ സ്തോത്ര ഗാനങ്ങൾ
വാഴ്ത്താം യാഹിൻ വൻ കൃപകളെ
ആർത്തുപാടി ഘോഷിക്കാം ഹല്ലേലുയ്യാ പാടിടാം
യേശുനാഥൻ സാക്ഷികളായ് പോർ ചെയ്തിടാം
Verse 2ലോകം എന്നെ കൈവെടിഞ്ഞാലും
ശോകം എന്നിലേറി വന്നാലും(2)
അരുമനാഥനേശു എൻ ശരണവും നൽ കാവലും
കരുണയോടെ കരുതലോടെ കാത്തിടുമേ(2)
Verse 3ദേഹം ദേഹി തകർന്നു എന്നാലും
ദേവാധിദേവൻ കൈവിടുകയില്ല(2)
അല്ലലെല്ലാം മാറ്റിടും ആകുലങ്ങൾ നീക്കിടും
നല്ലനാഥനേശുവിൽ നാം ആശ്രയിച്ചിടാം(2)
Verse 4ആത്മാവിൻ നവ്യ ശക്തി പ്രാപിപ്പാൻ
പ്രാർത്ഥനയിൽ നാം ജാഗരിച്ചിടാം(2)
വിശ്വാസവീരരായ് മുന്നേറാം സഹജരെ
വിശ്വസ്തനായകൻ കൂടെയുള്ളതാൽ(2)
Verse 1paadaam navya stotra gaanangal
vaazhthaam yaahin van kripakale
aarthupaadi ghoshikkaam halleluyya paadidaam
yeshunaathan saakshikalaay por cheythidaam
Verse 2lokam enne kaivedinjalum
shokam ennilerivarunnalum(2)
arumanathaneshuyen sharanavum nal kaavalum
karunayode karuthalode kaathidume(2)
Verse 3deham dehi thakarnnu ennalum
devaathidevan kaividukayilla(2)
allalellaam maattidum aakulangal neekkidum
nallanaathaneshuvil naam aashrayichidaam(2)
Verse 4aathmaavin navya shakthi praapippaan
praarththanayil naam jaagarichidaam(2)
vishwaasaveeraraay munneram sahajare
vishwasthanaayakan koodeyullathaal(2)
Download Song