Padi aanandikkum mama priyane
Verse 1പാടി ആനന്ദിക്കും മമ പ്രിയനെ നിജ ഗുണ ഗണങ്ങൾ
പത്തു കമ്പിയുള്ള വീണയിൽ പാടി
ആനന്ദിക്കുമെന്നും
Verse 2ലക്ഷോപലക്ഷം പ്രിയന്മായരിൽ-എന്റെ
പ്രിയനാണുത്തമ പ്രിയൻ
അവൻ മാത്രം മതിയെനിക്കിഹത്തിലും പരത്തിലും പാടി
Verse 3അവനിൽ ഞാൻ പ്രിയം വച്ചെന്നും-തിരു
സീയോൻ പ്രയാണം ചെയ്കയാൽ
ഇതുവരെ ലജ്ജിപ്പാൻ സംഗതി വന്നില്ല പാടി…
Verse 4പ്രതികൂല ശക്തികളെന്റെ-ചുറ്റും
പാളയമിറങ്ങിയെന്നാലും
തെല്ലുമവരെ ഭയപ്പെടാതെന്നും പാടി…
Verse 5കഷ്ടതയാകുന്ന ചൂള-ഏഴു
മടങ്ങായി വർദ്ധിപ്പിച്ചാലും
തീയുടെ ബലം കെടുത്തുന്നവനുള്ളതാൽ പാടി...
Verse 6ബലത്തിൻ വല്ലഭത്വത്തിന്റെ ശക്തി എന്നിൽ
പകരുക തിരുസേവയ്ക്കെന്നും
വിജയ പതാക നാടെങ്ങുമുയർത്തി
Verse 7:
അന്ത്യകാലത്തെന്റെ താതൻ-സർവ്വ
മാനവ ജാതിയിന്മേലും
പരിശുദ്ധാത്മാവിനെ പകരുന്നതോർത്തു
Verse 8:
പുത്രന്മാർ പുതിമാർ വൃദ്ധ-ജന
ഭേദമെന്യയാത്മ ദാനം
ധാരാളമായ് പകർന്നീടുന്നതോർത്തു
Verse 9:
കൃപായുഗത്തിലീ ദാനം-നിന്റെ
മക്കൾക്കു കൃപയാൽ തന്ന
മാറ്റമില്ലാത്ത നിൻ വാത്സല്യമോർത്തു
Verse 10:
ആത്മാവിൻ വരങ്ങളും നല്ല ദിവ്യ
ഫലങ്ങളും നിറഞ്ഞുകൊണ്ടെന്നും
പ്രായത്തിൻ പൂർണ്ണത കൈവരിച്ചേഴ
Verse 11:
ശുദ്ധ പളുങ്കു കടലിൻ-തീര-
ത്തെത്തിയമിതമായെന്നും
പ്രിയനുമായുള്ള പ്രിയം കലർന്നു
Verse 12:
ഞാനെന്നും സ്തുതിക്കും...എന്ന രീതി
Verse 1paadi aanandikkum mama priyane nija guna ganangal
paththu kampiyulla veenayil paadi
aanandikkumennum
Verse 2lakshopalaksham priyanmaaril-ente
priyanaanutthama priyan
avan maathram mathiyenikkihaththilum paraththilum;- paadi
Verse 3avanil njaan priyam vachennum-thiru
seeyon prayaanam cheykayal
ithuvare lajjippaan sangathi vannilla;- paadi…
Verse 4prathikoola shakthikalente-chuttum
paalayamirangiyennaalum
thellumavare bhayappadaathennum;- paadi…
Verse 5kashtathayaakunna choola-ezhu
madangaayi vardhippichchaalum
theeyude balam keduththunnavanullathaal;- paadi...
Verse 6balaththin vallabhatwaththinte shakthi ennil
pakaruka thirusevaykkennum
vijaya pathaaka naadengumuyarthi;-
Verse 7anthyakaalaththinte thaathan-sarvva
maanava jaathiyinmelum
parishudhaathmaavine pakarunnathorththu;-
Verse 8puthranmaar puthimaar vrudha-jana
bhedamenyayaathma daanam
dhaaraalamaay pakarnneedunnathorththu;-
Verse 9krupaayugaththilee daanam-ninte
makkalkku krupayaal thanna
maattamillaatha nin vaalsalyamorththu;-
Verse 10aathmaavin varangalum nalla divya
phalangalum niranju kondennum
praayaththin poornnatha kaivarichezha;-
Verse 11shudha palunku kadalin-theera-
theththiyamiyaathamayennum
priyanumaayulla priyam kalarnnu;-
Verse 12njaanennum sthuthikkum...enna reethi
Download Song