Padi pukazhthidam devadevane puthiyatham
Verse 1പാടി പുകഴ്ത്തിടാം ദേവദേവനെ
പുതിയതാം കൃപകളോടെ
ഇന്നലെയും ഇന്നും എന്നും മാറായേശുവേ
നാം പാടിപ്പുകഴ്ത്താം
Verse 2യേശു എന്ന നാമമേ
എന്നാത്മാവിൻ ഗീതമേ
എൻ പ്രിയ യേശുവേ ഞാനെന്നും
വാഴ്ത്തിപ്പുകഴ്ത്തിടുമേ
Verse 3ഘോര ഭയങ്കര കാറ്റും അലയും
കൊടിയതായ് വരും നേരത്തിൽ
കാക്കും കരങ്ങളാൽ ചേർത്തു
മാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ യേശു...
Verse 4പെറ്റതള്ള കുഞ്ഞിനെ മറന്നാലും
ഞാൻ മറക്കാ എന്ന വാർത്തയാൽ
താഴ്ത്തി എന്നെ തൻ കരത്തിൽവച്ചു
ജീവപാതെ എന്നും ഓടും ഞാൻ യേശു...
Verse 5ഭൂമിയെങ്ങും പോയി സാക്ഷിചൊല്ലുവിൻ
എന്നുരച്ച കൽപ്പനയതാൽ
ദേഹം ദേഹിയെല്ലാം ഒന്നായ് ചേർന്നു
പ്രിയനായ് വേല ചെയ്യും ഞാൻ യേശു...
Verse 6യോർദ്ദാൻ സമമാന-ശോധനയിലും
താണുവീണു പോകാതെ
ആർപ്പിൻ ജയധ്വനിയോടെ
കാത്തു പാലിക്കുന്ന സ്നേഹമാശ്ചര്യം യേശു...
Verse 1paadi pukazhthidam devadevane
puthiatham krupakalode
innaleum innum ennum
marayeshuve naam padipukazhtham
Verse 2yeshu enna naamame
ennathmavin geethame
en priya yeshuve njaan-ennum
vaazhthi pukazhthidume
Verse 3khora bhayankara kaattum alayum
kodiyathayi varum nerathil
kakkum karangalal cherthu
marvanacha sneham nithyam padum njaan;-
Verse 4petta-thalla kunjine marannalum
njaan marakka enna varthayaal
thazhthi enne than karathil vachu
jeeva pathe ennum odum njaan;-
Verse 5bhoomi engkum poyi sakshi cholluven
ennracha kalppanayathaal
deham deyellam onnayi chernnu
priyanayi vela cheyyum njaan;-
Verse 6yordan sama’mana shodhanayilum
thaanu veenu pokaathe
aarppin jaya’dwoniyode
kaathu palikunna sneham aascharyam;-
Download Song