Verse 1പാടി സ്തുതിക്കും ഞാൻ പാടിസ്തുതിക്കും
എത്ര നല്ലവൻ യേശു എത്ര നല്ലവൻ
Verse 2നിൻ കരവലയം എന്റെ കോട്ടയാം
നിന്റെ ശ്വാസമല്ലോ എന്റെ ജീവനാം
നിന്റെ തേജസ്സല്ലോ എൻ കിരീടവും
നീ തന്നെ സമ്പത്തും എന്റെ യേശുവേ
Verse 3എന്തിനിനി കണ്ണീർ ആകുലങ്ങളും
എൻ സുരക്ഷ യേശുവിൻ കയ്യിലല്ലയോ
എല്ലാം നന്മയ്ക്കായ് മാത്രം ചെയ്തിടുന്നവൻ
എനിക്കവൻ എന്നും മതിയായവൻ
Verse 1paadi sthuthikkum njaan paadisthuthikkum
ethra nallavan Yeshu ethra nallavan
Verse 2nin karavalayam ente kottayaam
ninte Shvaasamallo ente jeevanaam
ninte thejassallo en kireedavum
nee thanne sampaththum ente Yeshuve;-
Verse 3enthinini kanneer aakulangalum
en suraksha yeshuvin kayyilallayo
ellaam nanmakkaay maathram cheythidunnavan
enikkavan ennum mathiyaayavan;-
Download Song