Padidaam sthothra samgeetham
Verse 1പാടിടാം സ്തോത്ര സംഗീതം
പാവനാത്മ നിറവാൽ
ഏകിടും എന്നാത്മനാഥനെന്നും
ആത്മാവിൻ നൽവരങ്ങൾ
Verse 2തൻകൃപ എന്നും നിറച്ചിടുവാൻ
തന്നാത്മാവിന്നുള്ളിൽ വസിച്ചിടുവാൻ
പുതുജീവനുൾക്കൊണ്ടൊളിയേകുവാനായ്
സന്നിധേ അണഞ്ഞിടുന്നു
Verse 3ഹൃദയം നുറുങ്ങിയോർക്കാശ്രയമായ്
ആശ്വാസദായകനെന്നാളുമേ
അനുതാപമുൾക്കൊള്ളും ആത്മാവിനേകും
അലിവോടെ തൻകൃപകൾ
Verse 4നൻമകളെന്നും ഞാൻ ചെയ്തിടുവാനായ്
നല്ലിടയൻ പാത പിൻതുടരാം
തൻ സ്നേഹദീപത്തിൻ വാഹകരായ്
തൻ ഹിതം നിറവേറ്റിടാം
Verse 1padidaam sthothra samgeetham
pavanaathma niravaal
ekidum ennaathma nathhanennum
aathmavin nalvarangal
Verse 2thankrupa ennum nirachiduvaan
thann-aathmavinnullil vasichiduvaan
puthu- jeevanul –kkond-oliyekuvaanaay
sannidhe ananjidunnu
Verse 3hridayam nurrungiyor-kkaashrayamaay
aashvasadayakan ennaalume
anuthaapamulkkollum aathmaavinekum
alivode than krupakal
Verse 4nanmakalennum njaan cheytheduvaanaay
nallidayan paatha pinthudaraam
than sneha deepathin vaahakaraay
than hitham nirravettidaam
Download Song