Padum njaan en yeshuvinaayi
Verse 1പാടും ഞാൻ എൻ യേശുവിനായി
സ്തുതിയും സ്തോത്രവും അർപ്പിച്ചിടും ഞാൻ (2)
ഹല്ലേലൂയ്യാ പാടുമേ, ആനന്ദത്താൽ പാടുമേ
ജയം തന്ന നാഥനെ ഉയർത്തീടുമേ (2)
Verse 2മാറയെ മാറ്റിയ മോശയിൻ ദൈവമേ
യെരീഹോവെ തകർത്തയോശുവായിൻ നാഥനെ (2)
ശത്രുവിൻ മുമ്പിൽ തകർന്നിടാതെ
ജയാളിയായ് എന്നും നിർത്തുന്നോനെ(2) പാടും...
Verse 3സിംഹത്തിൻ വായടച്ച ദാനിയേലിൻ ദൈവമായ്
മിസ്രയേമിൽ പ്രവർത്തിച്ച യോസേഫിൻ നാഥനായ് (2)
ശത്രുവിൻ മുമ്പിൽ ഭയന്നിടാതെ
ധീരരായി എന്നും നിർത്തീടുമേ (2) പാടും...
Verse 1paadum njaan en yeshuvinaayi
sthuthiyum sthothravum arppicchidum njaan (2)
hallelooyyaa paadume, aanandatthaal paadume
jayam thanna naathhane uyarttheedume (2)
Verse 2maaraye maattiya moshayin daivame
yereehove thakartthayoshuvaayin naathhane (2)
shathruvin mumpil thakarnnidaathe
jayaaliyaay ennum nirtthunnone(2);- paadum...
Verse 3simhatthin vaayadaccha daaniyelin daivamaay
misrayemil pravartthiccha yosephin naathhanaay (2)
shathruvin mumpil bhayannidaathe
dheeraraayi ennum nirttheedume (2);- paadum...
Download Song