Verse 1പാടും ഞാൻ സ്തുതികളെ
ലോകത്തിൻ സൃഷ്ടാവു നീ
ആശയം നിന്നിൽ വയ്ക്കും
ലോകത്തിൻ രക്ഷകൻ നീ (2)
Verse 2ആകാശവും, ഭുമിയും
നക്ഷത്രജാലങ്ങളും
ഉണ്ടാക്കിയവൻ നീ എന്നെയോർക്കാൻ
ഞാനെത്ര ഭാഗ്യവാൻ (2)
പാടും ഞാൻ…
Verse 3ദൈവപുത്രാ നിൻ സന്നിധേ
ഭാരങ്ങൾ അർപ്പിക്കുമ്പോൾ
എനിക്കെന്താശ്വാസം ഉള്ളതിനാൽ
ഞാനെത്ര ഭാഗ്യവാൻ (2)
പാടും ഞാൻ...
Verse 1padum njaan sthuthikale
lokatthin srishdaavu nee
aashayam ninnil vaykkum
lokatthin rakshakan nee (2)
Verse 2aakaashavum, bhumiyum
nakshathra jaalngalum
undaakkiyavan nee enneyorkkaan
njaan ethra bhaagyavaan (2)
paadum njaan…
Verse 3daivaputhraa nin sannidhe
bhaarngal arppikkumpol
enikkenthaashvaasam ullathinaal
njaanethra bhaagyavaan (2)
paadum njaan...
Download Song