Padum pramathmajanen pathiye
Verse 1പാടും പരമാത്മജനെൻ പതിയെ
പാടിപുകഴ്ത്തിടും ഞാൻ നിത്യം
Verse 2ആദിപരാപരനെ തിരുസ്നേഹത്താൽ
പാതകമാകെയകറ്റിയതോർത്താൽ-
Verse 3സന്തതമേശുമശിഹായിൻ സ്നേഹം
കൊണ്ടാടുമെൻ മനമാത്മാവുദേഹം-
Verse 4ഹാ പരമാത്മ സ്വർഗ്ഗീയമാം ദാനം
ഏകിയതാൽ നിനക്കീ ബഹുമാനം-
Verse 5വിണ്ണിൽ ഞാനെത്തിടുമ്പോൾ തിരുനാമം
പിന്നിൽ ഗമിച്ചു സ്വർഗ്ഗീയ സന്നാഹം-
Verse 6ഇല്ലെനിക്കാകുലമാകിയ ഗീതം
ഹല്ലേലുയ്യാ ജയം ഏകസംഗീതം-
Verse 1padum paramathmajanen pathiye
padipukazhthidum njaan nithyam
Verse 2aadiparaparane thiru snehathaal
pathakamakeyakatiyathorthaal-
Verse 3santhathameshumashihaayin sneham
kondadumen manamaathmavudeham-
Verse 4haa paramathma swarggeyamam danam
ekiyathal ninakkee bahumanam-
Verse 5vinnil njanethidumpol thirunamam
pinnil gamichu swarggeya sannaham-
Verse 6illenikkaakulamakiya geetham
halleluyyaa jayam eekasamgeetham-
Download Song